അഞ്ചു സംസ്ഥാനങ്ങളിലേ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് നാളെ പഞ്ചാബും ഗോവയും ആദ്യം ബൂത്തുകളിലെത്തും.ഉത്തര്‍പ്രദേശ്,ഉത്തരാഘണ്ഡ്,മണിപ്പൂര്‍ തുടങ്ങിയിടങ്ങളിലേ വോട്ടെടുപ്പുകളും കൂടി പൂര്‍ത്തിയായ ശേഷം മാര്‍ച്ച് 11ന് വോട്ടെണ്ണും.കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.നോട്ടസാധുവാക്കലിനുശേഷം ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരിടുന്ന ആദ്യ more...
യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. റെയില്‍ വികസനത്തിന് 1,34,000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഓണ്‍ലൈന്‍ ട്രെയിന്‍ more...
10 ലക്ഷത്തിനു മുകളില്‍ വരുമാനം കാണിക്കുന്നത് 24 ലക്ഷം ഇന്ത്യക്കാർക്കെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബജറ്റ് അവതരണത്തിനിടെയിലായിരുന്നു ധനമന്ത്രി ഇക്കാര്യം more...
ക്ലീന്‍ ഇന്ത്യ, ടെക് ഇന്ത്യ എന്നായിരിക്കും ഇന്ത്യയുടെ മുദ്രാവാക്യമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. 50000 ഗ്രാമപഞ്ചായത്തുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ more...
ഒന്നരലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സൌകര്യം. സര്‍ക്കാര്‍ ഇടപാടുകളെല്ലാം ഡിജിറ്റലാക്കാനും ആലോചിക്കുന്നു. 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്‍ഷ്യമിടുന്നു. പട്ടികജാതി more...
തൊഴിലുറപ്പു പദ്ധതിക്ക് 48000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഒരാൾക്ക് 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. തൊഴിലുറപ്പു പദ്ധതിയില്‍ വനിതകളുടെ more...
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കൃഷിക്കാരുടെ കൈയ്യടി അരുണ്‍ ജെയ്റ്റ്‌ലി. 10 ലക്ഷം കോടി രൂപ വരെ കൃഷിക്ക് more...
പാര്‍ലമെന്റ് അംഗം ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണത്തില്‍ നിലനിന്ന ആശങ്ക നീങ്ങി. ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സ്പീക്കര്‍ more...
തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ .രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ലോ അക്കാദമിക്ക് മുന്നില്‍ പ്രതിഷേധിച്ച ബി.ജെ.പി more...
മുസ്ലിം ലീഗ് മുന്‍ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയും എം പിയുമായ ഇ അഹമ്മദ് അന്തരിച്ചു.പുലര്‍ച്ചെ രണ്ടരയോടെ ഡല്‍ഹിലിലായിരുന്നു അന്ത്യം.ഇന്നലെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....