News Beyond Headlines

30 Saturday
November

ഇ അഹമ്മദിന്റെ മരണം ,ബജറ്റവതരണത്തില്‍ അനിശ്ചിതത്വം


ഇ അഹമ്മദിന്റെ മരണം,ബജറ്റവതരണത്തില്‍ അനിശ്ചിതത്വം മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റവതരണത്തിലുള്ള അനിശ്ചതത്വം തുടരുന്നു.ഇന്ന് കേന്ദ്രബജറ്റും റെയില്‍വേ ബജറ്റും അവതരിപ്പിച്ചാല്‍ പ്രതിപക്ഷം ബജറ്റ് ബഹിഷ്‌ക്കരിച്ചേക്കാനാണ് സാധ്യത.എന്നാല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഇ അഹമ്മജിന് ആദരാഞ്ജലികളര്‍പ്പിച്ച  more...


തിരുവനന്തപുരത്ത് ബി ജെപി ഹര്‍ത്താല്‍

തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ .രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ലോ അക്കാദമിക്ക് മുന്നില്‍ പ്രതിഷേധിച്ച ബി.ജെ.പി  more...

മുസ്ലിം ലീഗ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് എം പി അന്തരിച്ചു

മുസ്ലിം ലീഗ് മുന്‍ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയും എം പിയുമായ ഇ അഹമ്മദ് അന്തരിച്ചു.പുലര്‍ച്ചെ രണ്ടരയോടെ ഡല്‍ഹിലിലായിരുന്നു അന്ത്യം.ഇന്നലെ  more...

ലോ അക്കാഡമി വിഷയത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം

ലോ അക്കാഡമി വിഷയത്തില്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കാത്ത സാഹചര്യത്തില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ട്  more...

‘ലോ അക്കാദമിയില്‍ ലക്ഷ്മിനായര്‍ നടപ്പാക്കുന്ന നിയമമല്ല ഹൈക്കോടതിയുടേത്‌.’: സമരപ്പന്തല്‍ പൊളിച്ച് നീക്കണ്ടെന്ന് ഹൈക്കോ‌ടതി

ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തിൽ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് ഹൈക്കോ‌ടതിയിൽ നിന്നും കനത്തതിരിച്ചടി. സമരപ്പന്തൽ പൊളിച്ച് നീക്കണമെന്ന ലക്ഷ്മി  more...

“എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം” എന്നതാണ്​ ​ സർക്കാരിന്റെ ലക്ഷ്യമെന്ന്​ രാഷ്​ട്രപതി

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി.''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ്​ ​ സർക്കാരിന്റെ ലക്ഷ്യമെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി നയപ്രഖ്യാപന  more...

ലോ അക്കാദമി സമരം : മലക്കംമറിഞ്ഞ് എസ്എഫ്‌ഐ

ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ മലക്കംമറിഞ്ഞ് എസ്എഫ്‌ഐ . പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വെയ്ക്കേണ്ടതില്ലെന്നാണ് എസ്.എഫ്.ഐയുടെ പുതിയ നിലപാട്.  more...

ഡോണൾഡ് ട്രംപ് പുറത്താക്കൽ നടപടി തുടരുന്നു ; ആക്ടിംഗ് അറ്റോർണി ജനറലിനേയും ഇമിഗ്രേഷൻ, കസ്റ്റംസ് മേധാവിയേയും പുറത്താക്കി

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുറത്താക്കൽ നടപടി തുടരുന്നു. കുടിയേറ്റ വിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്ത യുഎസ് ആക്ടിങ് അറ്റോര്‍ണി ജനറൽ  more...

ഇനിയും സമയപരിധി നീട്ടി ചോദിക്കരുത് ; കോണ്‍ഗ്രസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

കോണ്‍ഗ്രസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. എന്തുകൊണ്ടാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താത്തതെന്നും 2017 ജൂണ്‍ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും കമ്മീഷന്‍  more...

രാജിവെച്ച് വീട്ടില്‍ കുത്തിയിരുന്നാല്‍ സമരം ചെയ്യുന്നവര്‍ എനിക്ക് അന്നം തരുമോ ?; ലക്ഷ്മി നായര്‍

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ച് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ലക്ഷ്മി നായര്‍. ഈ പ്രായത്തില്‍ തനിക്ക് വേറെ ജോലിയൊന്നും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....