News Beyond Headlines

29 Friday
November

പാക് ഭീകരസംഘടനകള്‍ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ആക്രമണം നടത്തിയേക്കുമെന്ന് മുന്നറിയിപ്പ്


പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ആക്രമണം നടത്താന്‍ ശ്രമിച്ചേക്കുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്. അഫ്‌ഗാനിസ്ഥാന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ ഭീകര എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സുരക്ഷാ സേനയും പൊലീസും സുരക്ഷ ശക്തമാക്കി. സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രാജ്പഥിനു  more...


അര്‍ണാബുമായി ഏറ്റുമുട്ടാനൊരുങ്ങി സുബ്രഹ്മണ്യൻ സ്വാമി

ടൈംസ് നൗ ചാനലിന്‍റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ ചാനലിനെതിരെ ബിജെപി എംപി  more...

കശ്മീരില്‍ മഞ്ഞിടിച്ചില്‍; ഒരു സൈനികന്‍ മരിച്ചു

ജമ്മുകശ്മീരിലെ സോണമാര്‍ഗില്‍ സൈനിക ക്യാമ്പിനു മേല്‍ മഞ്ഞിടിഞ്ഞ് വീണ് ഒരു സൈനികന്‍ മരിച്ചു. നിയന്ത്രണ രേഖക്ക് സമീപം സുര്‍സെ മേഖലയിലുണ്ടായ  more...

തനിക്ക് താരപരിവേഷമില്ലെന്ന് പറഞ്ഞ ബി ജെ പി നേതാവിനെതിരെ നിലപാട് വ്യക്തമാക്കി പ്രിയങ്ക

തനിക്ക് താരപരിവേഷമില്ലെന്ന് പറഞ്ഞ ബി ജെ പി നേതാവിനെതിരെ നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. തനിക്കു നേരെ നടത്തിയ പ്രസ്താവനയിലൂടെ  more...

“സ്ത്രീയുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടിന്റെ മഹത്വം…” : ശരത് യാദവ്

സ്ത്രീയുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടിന്റെ മഹത്വമെന്ന് പ്രമുഖ രാഷ്‌ട്രീയനേതാവ് ശരത് യാദവ്. എ എന്‍ ഐ ആണ് ഈ വാര്‍ത്ത  more...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച്‌ മോദി ; ഇരുവരുടേയും ഫോണ്‍സംഭാഷണം വളരെ ഊഷ്മളമെന്നും പ്രധാനമന്ത്രി

അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണം വളരെയധികം ഹൃദയസ്പര്‍ശമായിരുന്നുവെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി .  more...

നിയമസഭ തെരഞ്ഞെടുപ്പ് : പൊതുബജറ്റ് മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

നിയമസഭ തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ പൊതുബജറ്റ് മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. എന്നാല്‍, തെരഞ്ഞെടുപ്പ്  more...

ബാങ്കിൽനിന്നു 50,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ നികുതി

ബാങ്കിൽനി​​​​ന്ന് 50,000 രൂ​​​​പ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ണ​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ച്ചാ​​​​ൽ നി​​​​കു​​​​തി ചു​​​​മ​​​​ത്താ​​​​ൻ ശു​​​​പാ​​​​ർ​​​​ശ. രാ​​​​ജ്യ​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം.  more...

രാഹുലിന്റെ ആഗ്രഹത്തിന് വഴങ്ങി ഉമ്മന്‍ചാണ്ടി ഗോവയില്‍

ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസിന്‍റെ മുഖ്യപ്രചരണായുധം കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ്. പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ ഉമ്മന്‍‌ചാണ്ടി ഗോവയിലേക്ക്  more...

ഷാരൂഖിനെ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ച് ബിജെപി നേതാവ്‌

ഷാരൂഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ രംഗത്ത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....