News Beyond Headlines

29 Friday
November

നിയമസഭ തെരഞ്ഞെടുപ്പ് : പൊതുബജറ്റ് മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി


നിയമസഭ തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ പൊതുബജറ്റ് മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും ബജറ്റില്‍ ഉണ്ടാകാന്‍ പാടില്ലെന്ന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൊതുബജറ്റ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെയൊന്നും സ്വാധീനിക്കുമെന്നതിനു വ്യക്തമായ  more...


രാജ്യത്ത് എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഎം ; എഴുത്തുകാര്‍ക്ക് ജനിക്കാന്‍ പറ്റിയ സ്ഥലം കേരളം : എം. മുകുന്ദന്‍

ഇന്ത്യയില്‍ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടിയാണ് സിപിഎമ്മെന്ന് എം മുകുന്ദന്‍. എഴുത്തുകാര്‍ക്ക് ജനിക്കാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം.  more...

ഐശ്വര്യ റായിയുമായുള്ള അഭിപ്രായവ്യത്യാസം ; അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും താമസം വേര്‍പിരിഞ്ഞ്‌

അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി ഇരുവരുടെയും സുഹൃത്തും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അമര്‍സിംഗ്. മരുമകള്‍  more...

ബാങ്കിൽനിന്നു 50,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ നികുതി

ബാങ്കിൽനി​​​​ന്ന് 50,000 രൂ​​​​പ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ണ​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ച്ചാ​​​​ൽ നി​​​​കു​​​​തി ചു​​​​മ​​​​ത്താ​​​​ൻ ശു​​​​പാ​​​​ർ​​​​ശ. രാ​​​​ജ്യ​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം.  more...

ഇന്ത്യഅമേരിക്കയുടെ യഥാർഥ സുഹൃത്ത്‌ ; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്റെ ക്ഷണം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്റെ ക്ഷണം. അമേരിക്കൻ പ്രസിഡൻറായി സ്​ഥാനമേറ്റ്​ നാലാം ദിനമാണ്​ ട്രംപ്​ മോദിയെ  more...

രാഹുലിന്റെ ആഗ്രഹത്തിന് വഴങ്ങി ഉമ്മന്‍ചാണ്ടി ഗോവയില്‍

ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസിന്‍റെ മുഖ്യപ്രചരണായുധം കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ്. പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ ഉമ്മന്‍‌ചാണ്ടി ഗോവയിലേക്ക്  more...

ഷാരൂഖിനെ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ച് ബിജെപി നേതാവ്‌

ഷാരൂഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ രംഗത്ത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിം  more...

മാവേലിക്കര സഹകരണ ബാങ്കിലെ തിരിമറികള്‍ പൂഴ്ത്തിയത് മുന്‍ സഹകരണ മന്ത്രി ഇടപെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍

മാവേലിക്കര സഹകരണ ബാങ്കിലെ തഴക്കര ശാഖയിലെ തിരിമറികള്‍ പൂഴ്ത്തിയത് മുന്‍ സഹകരണ മന്ത്രി ഇടപെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടറുടെ വെളിപ്പെടുത്തല്‍. 2015ലെ  more...

കൊച്ചി മെട്രോ മാര്‍ച്ചില്‍ സര്‍വീസ് ആരംഭിക്കും

കൊച്ചി മെട്രോ സര്‍വീസ് മാര്‍ച്ചില്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാകും സര്‍വീസ്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍  more...

ലക്ഷ്മി നായര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം ലോ അക്കാദമി ലോ കോളെജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....