News Beyond Headlines

29 Friday
November

മുൻ വനം വകുപ്പുമന്ത്രി എൻ.എം ജോസഫ് അന്തരിച്ചു


കോട്ടയം: ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ വനം വകുപ്പുമന്ത്രിയുമായ പ്രൊഫസര്‍ എന്‍.എം ജോസഫ് നീണ്ടുക്കുന്നേല്‍(79) അന്തരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയില്‍ എത്തിച്ച്  more...


മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്ന 42 ലക്ഷത്തിന്റെ തനിതങ്കം പിടിച്ചു,വാങ്ങാനെത്തിയ ആളും പിടിയിൽ

നെടുമ്പാശ്ശേരി: ദുബായില്‍നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനും ഇയാളില്‍നിന്ന് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ യുവാവും കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് സ്വദേശിയായ  more...

സൈബർ തട്ടിപ്പും ലഹരിയും: നൈജീരിയക്കാരുടെ ഇഷ്ടകേന്ദ്രമായി കേരളം,യുവതിയെ കൊച്ചിയിലെത്തിച്ചു

കൊച്ചി: നൈജീരിയന്‍ സംഘത്തിന്റെ സൈബര്‍ തട്ടിപ്പിന്റെ മുഖ്യ കേന്ദ്രമായി കേരളം മാറുന്നു. മുംബൈ, ബെംഗളൂരു, ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ താമസമാക്കിയ  more...

എ.എൻ.ഷംസീർ നിയമസഭാ സ്പീക്കർ; ലഭിച്ചത് 96 വോട്ട്, അൻവർ സാദത്തിന് 40 വോട്ട്

തിരുവനന്തപുരം നിയമസഭയുടെ 24ാം സ്പീക്കറായി തലശേരി എംഎൽഎ എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. ഷംസീറിന് 96 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി അൻവർ  more...

പാക് ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധം?; രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വ്യാപക എന്‍ഐഎ റെയ്ഡ്

പാക് ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധപ്പെട്ട് ഡല്‍ഹിയടക്കം രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. ഡല്‍ഹി , പഞ്ചാബ്,  more...

ചാലക്കുടിയിൽ ചുഴലിക്കാറ്റ്, വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടം

തൃശൂർ: ജില്ലയെ ഞെട്ടിച്ച് വീണ്ടും ചുഴലിക്കാറ്റ്. ചാലക്കുടിയിലാണ് ചുഴലിക്കാറ്റ് അടിച്ചത്. പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും ചുഴലിക്കാറ്റ് വീശി. ചാലക്കുടി പുഴയുടെ  more...

മകനെ രക്ഷിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട് കാണാതായി, വിളപ്പില്‍ശാല സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കൊല്ലൂരിലെ സൗപർണിക നദിയിയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. നദിയിൽ വീണ മകനെ രക്ഷിക്കാൻ  more...

ഇതുവരെ മിഡ്ഫീൽഡർ, ഇനി റഫറി

കണ്ണൂര്‍: ''ഇത്രയുംനാള്‍ മിഡ് ഫീല്‍ഡ് കളിക്കാരനായ ഞാന്‍ ഇനി റഫറിയുടെ റോളിലാണ്. റഫറിയാകുമ്പോള്‍ പക്ഷംചേരാന്‍ പറ്റില്ല. റഫറിയുടെ റോളിലും ശോഭിക്കാന്‍  more...

പുറംകാഴ്ചകൾ കാണുന്നതിനിടെ ‘അമ്മേ…’ എന്ന നിലവിളി; തലയിൽനിന്ന് ചോരയൊലിച്ച് കീർത്തന

കണ്ണൂർ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ 12 വയസ്സുകാരിയുടെ തലയ്ക്കു പരുക്ക്. കോട്ടയം മീനടത്തെ കുഴിയാത്ത് എസ്.രാജേഷിന്റെയും രഞ്ജിനിയുടെയും മകൾ കീർത്തനയ്ക്കാണു  more...

സ്കൂൾ ബസിൽ ഉറങ്ങിപ്പോയി; ഖത്തറിൽ മലയാളി ബാലികയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം

കോട്ടയം പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....