പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനം നടത്താനൊരുങ്ങുന്നു.സംസ്ഥ#ാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷുകവുമായി ബന്ധപ്പെട്ടാണ് പത്രക്കാരേ വിളിച്ചുകൂട്ടിയിരിക്കുന്നത്.സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിക്കുമെന്നുറപ്പ്.പെട്ടന്ന് മാധ്യമപ്രവര്‍ത്തകരല്ലാത്ത രണ്ടു പേരെ പ്രസ് ഹാളില്‍ കണ്ടെത്തി.സംഗതി ദുരൂഹം.ആദ്യം പറഞ്ഞു ഓഫീസ് സ്റ്റാഫണെന്ന്പിടിയ്ക്കപ്പെട്ടു.ചോദ്യം ചെയ്തു.അപ്പോളാണറിയുന്നത് ഇരുവരും സംസ്ഥാന രഹസ്യപ്പോലീസിലെ അംഗങ്ങളാണെന്ന്. പ്രതിപക്ഷ നേതാവ് more...
ഇടുക്കി : ഭൂമികയ്യേറ്റ അഹളത്തിന്റെ മറവില്‍ താളം തെറ്റിപ്പോയ പട്ടയ വിതരണ നടപടി വേഗത്തിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ more...
വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം.എങ്കിലും പൊലീസ് മേധാവി സെന്‍കുമാര്‍ എന്തു ചെയ്താലും കുറ്റം.സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ദിവസം തോറും പെരുകി വരുമ്പോള്‍ അതൊന്നും more...
കേരളത്തിലെ കുടിയന്‍മാര്‍ക്ക് എക്‌സൈസ് വകുപ്പ് ഒരുക്കുന്ന സന്തോഷം.നിങ്ങള്‍ പൊതു സ്ഥലത്ത് മദ്യപിച്ചോളൂ,കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിച്ചോളൂ,എക്‌സൈസിനെ പേടിക്കേണ്ട.ഇതില്‍പരമൊരു സൗജന്യം എന്താണ് more...
കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം ഈ മാസം 30 ന് നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കു തൊട്ടി more...
അതിവേഗം ബഹുദൂരം സംസ്ഥാനത്തെ വളര്‍ത്തല്‍ ആദ്യം തുടങ്ങിയത് കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.അദ്ദേഹത്തിന്റെ പാതയിലാണ് ഇപ്പോള്‍പ യു പി മുഖ്യന്‍ യോഗി more...
ഒരിടവേളയ്ക്കു ശേഷം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വിദേശ യാത്രകളും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.മൂന്നു വര്‍ഷം കൊണ്ട്3.4 ലക്ഷം കിലോമീറ്ററാണ് മോദി സഞ്ചരിച്ചു more...
തീവ്ര മുസ്ലിം രാജ്യമായ പാക്കിസ്ഥാന്‍ പോലുംമുത്തലാഖ് വേണ്ടന്നു വെച്ചു വിവാഹ മോചന നിയമം പരിഷ്‌ക്കരിച്ചു.പിന്നെയെന്തിന് ഇന്‍ഡ്യയില്‍ അതു പിന്തുടരുന്നു.മുത്തലാഖ് വേണ്ടന്നു more...
ബോംബു വര്‍ഷിച്ചും മാരകായുധങ്ങളുപയോഗപ്പെടുത്തിയും ലോകം നശിപ്പിച്ച ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ വന്‍ നാശങ്ങളുടെ അവശേഷിപ്പ് ഇന്നും തുടരുന്നു.ഇനി വരുന്നത് more...
കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ സാത്താന്‍ സേവകര്‍ തങ്ങളുടെ ശക്തി തെളിയിക്കുന്നതിനായി വന്‍ സംഗമം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....