News Beyond Headlines

30 Saturday
November

‘സിൽവർലൈൻ മോദി പിന്തുണച്ചു, മോദി സർക്കാരിലെ അംഗം നിഷേധ നിലപാടെടുത്തു’


കക്ഷിഭേദമില്ലാതെ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘സിൽവർലൈൻ വിഷയത്തിൽ അങ്ങേയറ്റം ആരോഗ്യകരമായ സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. എങ്ങിനെയാണ് മോദി  more...


സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മറ്റന്നാള്‍ കണ്ണൂരില്‍ തുടക്കമാകും

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും സമ്മേളന പ്രതിനിധികളും നാളെ ജില്ലയിലെത്തും. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള  more...

വികസനത്തിനായി ഒന്നിക്കണം’; സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് കെ.വി. തോമസ്

സില്‍വര്‍ലൈനെതിരായ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കണമെന്ന്  more...

‘ഇന്ധനവില വര്‍ധനയ്ക്കുപിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതി’; ആഞ്ഞടിച്ച് മുഖ്യമന്ത്രി

ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനവില വര്‍ധനയക്കുപിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര വിപണിയില്‍  more...

ചെമ്പതാകയില്‍ വിരിഞ്ഞ് ദേശീയ പാത

കണ്ണൂര്‍: ജനസാഗരമേന്തിയ ചെമ്പതാകകകളാല്‍ ചരിത്ര വിസ്മയം തീര്‍ത്ത് ദേശീയ പാതയോരം. സിപിഐ എം 23ാം പാര്‍ടി കോണ്‍ഗ്രസിന്റെ വിളംബരവുമായി വെള്ളിയാഴ്ച  more...

നായനാര്‍ അക്കാദമി മ്യൂസിയം ഉദ്ഘാടനം മൂന്നിന്

കണ്ണൂര്‍: ഇ.കെ. നായനാര്‍ മെമ്മോറിയല്‍ മ്യൂസിയം മൂന്നിന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന  more...

കാലത്തിന്റെ സാക്ഷ്യമായ ചരിത്ര പ്രദര്‍ശനം

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍. ചരിത്രത്തിലാദ്യമായി കണ്ണൂരിലെത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യമരുളുന്നതിന്റെ ഭാഗമായി  more...

ചാമ്പിക്കോ ട്രെന്‍ഡ് സെറ്റായി പി.ജയരാജന്‍

കണ്ണൂര്‍ :കണ്ണൂരില്‍ സിപിഎം രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവാണ് പി.ജയരാജന്‍. പി.ജെ സൈബര്‍ സഖാക്കളുടെ ചങ്കിലെ ചെന്താരകം തന്നെയാണ്. ഇപ്പോള്‍ മാസ്  more...

റെഡ് ഫ്‌ളാഗ് ഡേ ഇന്ന്

കണ്ണൂര്‍: സിപിഎം 23--ാം പാര്‍ട്ടി കോണ്‍ഗ്രസ് വിളംബരംചെയ്തുള്ള റെഡ് ഫ്‌ളാഗ് ഡേ വെള്ളിയാഴ്ച. തലശേരി ജവഹര്‍ഘട്ടില്‍നിന്ന് കണ്ണൂര്‍ കാല്‍ടെക്സിലെ എ  more...

പാര്‍ട്ടി കോണ്‍ഗ്രസ്: രാജ്യാന്തര ചലച്ചിത്ര മേള തുടങ്ങി

കണ്ണൂര്‍: സിപിഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഓണ്‍ലൈന്‍ ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. പ്രശസ്ത ബംഗാളി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....