കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കൃഷിക്കാരുടെ കൈയ്യടി അരുണ്‍ ജെയ്റ്റ്‌ലി. 10 ലക്ഷം കോടി രൂപ വരെ കൃഷിക്ക് വായ്പ അനുവദിച്ചു.ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ക്ഷീര കര്‍ഷകര്‍ക്ക് സന്തോഷിക്കാന്‍ 8000 കോടി രൂപ അനുവദിച്ചു.കൃഷി വിജ്ഞാന്‍ more...
കേരളത്തിന് അനുവദിക്കുമെന്ന് കരുതിയിരുന്ന എംയ്‌സ് ഈ ബജറ്റിലും ഇല്ല.ഓള്‍ ഇന്‍ഡ്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ ആരോഗ്യ മേഖലയില്‍ വന്‍ കുതിപ്പ് നടത്താനൊരുങ്ങിയ more...
പാര്‍ലമെന്റ് അംഗം ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണത്തില്‍ നിലനിന്ന ആശങ്ക നീങ്ങി. ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സ്പീക്കര്‍ more...
ഐഎഎസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഐഎഎസുകാരില്‍ വെറും പത്ത് ശതമാനം മാത്രമാണ് തലക്ക് വെളിവുളളവരെന്ന് അദ്ദേഹം more...
സോളാര്‍ തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് സോളാർ കേസിൽ തന്നെ ബ്ലാക്മെയിൽ more...
ഇ അഹമ്മദിന്റെ മരണം,ബജറ്റവതരണത്തില്‍ അനിശ്ചിതത്വം മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റവതരണത്തിലുള്ള അനിശ്ചതത്വം തുടരുന്നു.ഇന്ന് more...
തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ .രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ലോ അക്കാദമിക്ക് മുന്നില്‍ പ്രതിഷേധിച്ച ബി.ജെ.പി more...
മുസ്ലിം ലീഗ് മുന്‍ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയും എം പിയുമായ ഇ അഹമ്മദ് അന്തരിച്ചു.പുലര്‍ച്ചെ രണ്ടരയോടെ ഡല്‍ഹിലിലായിരുന്നു അന്ത്യം.ഇന്നലെ more...
ലോ അക്കാഡമി വിഷയത്തില്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കാത്ത സാഹചര്യത്തില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ട് more...
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി.''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നയപ്രഖ്യാപന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....