News Beyond Headlines

29 Friday
November

ടോംസ് കൊളെജ്,അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ല


ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റക്കര ടോംസ് കൊളെജില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ല.സാങ്കേതിക സര്‍വ്വകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ കൊളെജിന്റെ അഫിലിയേഷന്‍ റദ്ദാക്കി .ഇതു സംബന്ധിച്ച് ഓള്‍ ഇന്‍ഡ്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷനോട് കൊളേജിന്റെ അഫിലിയേഷന്‍  more...


എന്തു കാര്യത്തിനു വേണ്ടിയാണ് ഈ സമരമെന്ന് അറിയില്ല ; കെഎസ്ആര്‍ടിസിലെ പണിമുടക്ക് അനാവശ്യമാണെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് അനാവശ്യമാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. എന്തു കാര്യത്തിനു വേണ്ടിയാണ് ഈ സമരമെന്ന്  more...

കൊല്ലപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും തമ്മില്‍ അടിപിടി ; പിടിച്ചു മാറ്റാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്കു പരിക്ക്

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും തമ്മില്‍ അടിപിടി, പിടിച്ചു മാറ്റാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്കു പരിക്ക് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട  more...

സഹകരണ ബാങ്കുകള്‍ക്ക് കണ്ടകശനി തുടരുന്നു,അനധികൃത നിക്ഷേപങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു

നോട്ടസാധുവാക്കലിനു ശേഷമുണ്ടായ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി തുടരുന്നു.പാന്‍കാര്‍ഡില്ലാതെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വന്‍ തുകകളെക്കുറിച്ചുള്ള ആദായനികുതി വകുപ്പിന്റെ അന്വേഷണം  more...

എയര്‍സെല്‍-മാക്സിസ് അഴിമതി : മാരന്‍ സഹോദരങ്ങളെ കോടതി വെറുതെ വിട്ടു

അഴിമതിക്കേസില്‍ മാരന്‍ സഹോദരങ്ങളെ കോടതി വെറുതെ വിട്ടു. എയര്‍സെല്‍-മാക്സിസ് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരന്‍  more...

സ്‌ത്രീധനം വര്‍ദ്ധിക്കാന്‍ കാരണം പെണ്‍കുട്ടികളുടെ വൈരൂപ്യം ; വിവാദമായ പരാമര്‍ശവുമായി മഹാരാഷ്‌ട്ര വിദ്യാഭ്യാസ വകുപ്പ്

പെണ്‍കുട്ടികളുടെ വൈരൂപ്യമാണ് സ്‌ത്രീധനം വര്‍ദ്ധിക്കാന്‍ കാരണമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ വകുപ്പ്. പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി പാഠപുസ്‌തകത്തിലെ 'ഇന്ത്യയിലെ പ്രധാന സാമൂഹിക  more...

അ​തി​ര്‍​ത്തി​യി​ലെ ജ​വാ​ന്മാ​ര്‍ പ​ട്ടി​ണി​യി​ലാ​ണെ​ന്ന് ഫേ​സ്‌ബുക്കി​ലൂ​ടെ വ്യക്തമാക്കിയ ബി​എ​സ്എ​ഫ് ജ​വാനെ അറസ്റ്റ് ചെയ്‌തെന്ന് ഭാ​ര്യ

അ​തി​ര്‍​ത്തി​യി​ലെ ജ​വാ​ന്മാ​ര്‍ പ​ട്ടി​ണി​യി​ലാ​ണെ​ന്ന് ഫേ​സ്‌ബുക്കി​ലൂ​ടെ വ്യക്തമാക്കിയ ബി​എ​സ്എ​ഫ് ജ​വാ​ന്‍ അ​റ​സ്റ്റി​ലാ​യ​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ. ബി​എ​സ്എ​ഫ് ജ​വാ​ന്‍ തേ​ജ് ബ​ഹ​ദൂര്‍ യാദവിന്റെ​  more...

ഉന്നത സ്വാധീനം ഉപയോഗിച്ച് ഈ കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന് സംശയം ; വിജിലന്‍സ് വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി വി.എസ്

വിജിലന്‍സ് വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് രംഗത്ത്. പല അഴിമതി കേസുകളിലേയും അന്വേഷണം ഇഴഞ്ഞാണ്  more...

പാചകം ചെയ്തല്ല താന്‍ ഡോക്‌ടറേറ്റ് നേടിയതെന്ന് ലക്ഷ്‌മി നായര്‍

സത്യത്തില്‍ ഈ ലക്ഷ്മിനായര്‍ എന്ന പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ എങ്ങനെ സഹിച്ചു എന്നത് വലിയ ഒരു ചോദ്യമാണ്. ഓരോ ദിവസവും വരുന്ന  more...

ശമ്പളം ഇല്ല : കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച്ച രാത്രി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....