News Beyond Headlines

29 Friday
November

സംസ്ഥാനത്ത് ‌വാക്സിനെടുത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങളില്ല; ആരോഗ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായതായും വാക്സിനെടുത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചത്. വാക്സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍  more...


കര്‍ഷക സമരം: വിദഗ്ദസമിതി ആദ്യ യോഗം നാളെ; ചര്‍ച്ചകള്‍ 21 മുതല്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം പരിഹരിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധസമിതി അംഗങ്ങളുടെ ആദ്യ യോഗം ഡല്‍ഹിയില്‍ നാളെ നടക്കും. ഐ.സി.എ.ആര്‍ സ്ഥിതി ചെയ്യുന്ന  more...

പീഡനത്തിനിരയായ 16കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: പീഡനത്തിനിരയായ 16കാരി പ്രസവിച്ച 56 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍  more...

1000 കോടിയുടെ ഹവാല ഇടപാടില്‍ രണ്ടു ചൈനക്കാര്‍ അറസ്​റ്റില്‍

ഡ​ല്‍​ഹി: 1000 കോ​ടി​യു​ടെ ഹ​വാ​ല ഇ​ട​പാ​ടി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി). 'ക​ട​ലാ​സ്​  more...

കോവിഡ് വീണ്ടും രൂക്ഷം ; അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡം ഇന്നു മുതല്‍ കര്‍ശനമാക്കുന്നു

അബുദാബി: കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡം ഇന്നു മുതല്‍ കര്‍ശനമാക്കുന്നു. അതിര്‍ത്തി കടക്കുന്നതിനു 48 മണിക്കൂറിനകം  more...

തീരാദുരിതത്തിന് പാതി ആശ്വാസമേകി വര്‍ക്കലയിലും കോവിഡ് വാക്‌സിന്‍ വിതരണം നടത്തി

വര്‍ക്കല : തീരാദുരിതത്തിന് പാതി ആശ്വാസമേകി വര്‍ക്കലയിലും കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ്‌ ആരംഭിച്ചു. വര്‍ക്കല ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍നിന്നാണ്  more...

വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി നടി അനുശ്രീ

വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി നടി അനുശ്രീ സന്തോഷം പങ്കുവെച്ചിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍. അനുശ്രീ പങ്കുവെച്ച പുത്തന്‍ ചിത്രവും അതിനു  more...

സംസ്ഥാന ബജറ്റ് പ്രവാസികള്‍ക്ക് കരുതലിന്റെ ആശ്വാസമെന്ന്‌ ഓര്‍മ

യുഎഇ: പ്രവാസികള്‍ക്ക്ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്ന സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യു എ ഇ ഓവര്സീസ് മലയാളി അസോസിയേഷന്  more...

വിജയ്, വിജയ് സേതുപതി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മാസ്റ്റര്‍ ചിത്രത്തിന്റെ പതിപ്പ്‌ ചോര്‍ന്നു

ചെന്നൈ: വിജയ്, വിജയ് സേതുപതി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മാസ്റ്റര്‍ ചിത്രത്തിന്റെ പതിപ്പ്‌ ചോര്‍ന്നു. ചിത്രത്തിന്റെ എച്ച്‌.ഡി പതിപ്പാണ് തമിഴ്‌  more...

ടെലിഫിലിം നിര്‍മ്മാണത്തിനെന്ന തട്ടിക്കൊണ്ടുപോയി സ്വര്‍ണമടക്കം കൊള്ളയടിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല

തൃശൂര്‍: ചാലിശ്ശേരി മണ്ണാരപ്പറമ്പ് കോലത്തുവീട്ടില്‍ താരുക്കുട്ടിയുടെ മകന്‍ ടി ടി ഷിജോയ് (52)നെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചുവെന്ന കേസിലെ പതിനൊന്നാം പ്രതി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....