News Beyond Headlines

29 Friday
November

രാജ്യം റിപ്പബ്ലിക് ദിന ആഘോഷ നിറവില്‍


രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു പുഷ്പാജ്ഞലി അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും ഒപ്പമുണ്ടായിരുന്നു. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടതിഥി ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനാഘോഷ  more...


കാഞ്ഞിരപ്പള്ളി സീറ്റ് ഉറപ്പിച്ച് ലതിക സുഭാഷ്

മലമ്പുഴയിൽ മത്‌സരിച്ചപ്പോൾ നഷ്ടമായ ഇമേജ് സ്വന്തം തട്ടകമായ കോട്ടയം ജില്ലയിൽ ഇത്തവണ സീറ്റ് ഉറപ്പിച്ച് തിരിച്ചു പിടിക്കാൻ മഹികളാ കോൺഗ്രസ്  more...

തിരഞ്ഞെടുപ്പ് സിപിഎം തീരുമാനങ്ങൾ ഉടൻ

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ രണ്ടാം വാരം നടക്കാൻ സാധ്യത.തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി പകുതിക്കുശേഷം ഉണ്ടാകും. എന്നാൽ പരീക്ഷകളുടേയും റംസാന്റെയും  more...

വാളയാര്‍ കേസില്‍ പുതിയ അന്വേഷണ സംഘം ഇന്ന് തുടര്‍ അന്വേഷണത്തിനുള്ള അപേക്ഷ നല്‍കും

പാലക്കാട് : വാളയാര്‍ കേസില്‍ പുതിയ അന്വേഷണ സംഘം ഇന്ന് തുടര്‍ അന്വേഷണത്തിനുള്ള അപേക്ഷ നല്‍കും. വിചാരണക്കോടതിയായ പാലക്കാട് പോക്‌സോ  more...

റഹ്മാന്‍ വീണ്ടും നായകനാകുന്നു; കശ്മീരില്‍ ചിത്രീകരണം തുടങ്ങി

ഒരിടവേളയ്ക്ക് ശേഷം റഹ്മാന്‍ വീണ്ടും നായകനാകുന്നു. ഫോറന്‍സിക് ആധാരമായുള്ള ഒരു ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലറായ പ്രമേയം അവതരിപ്പിച്ചുകൊണ്ട്‌ 'സമാറ' എന്നു പേരിട്ടിരിക്കുന്ന  more...

അഴിമതിക്കെതിരെ ശക്തവും കര്‍ശനവുമായ പോരാട്ടം തുടര്‍ന്ന്​ സൗദി ഭരണകൂടം; മുന്‍ ജഡ്​ജിയടക്കം നിരവധി പേര്‍ സൗദിയില്‍​ അഴിമതി കേസില്‍ പിടിയില്‍

ജിദ്ദ: അഴിമതിക്കെതിരെ ശക്തവും കര്‍ശനവുമായ പോരാട്ടം തുടര്‍ന്ന്​ സൗദി ഭരണകൂടം. സാമ്പത്തിക ക്ര​മക്കേടും അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് മുന്‍  more...

തീരശോഷണം നേരിടാന്‍ കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പാക്കുമെന്ന്മുഖ്യമന്ത്രി

തിരുവനന്തപുരം: തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍  more...

രണ്ടു ദിവസത്തെ നഷ്ടം തുടച്ചുമാറ്റി സൂചികകള്‍ക്ക് ഇന്ന് കുതിച്ചുചാട്ടം

രണ്ടു ദിവസത്തെ നഷ്ടം തുടച്ചുമാറ്റി സൂചികകള്‍ക്ക് ഇന്ന് കുതിച്ചുചാട്ടമാണ് കാഴ്ചവച്ചത്. നിക്ഷേപകര്‍ ലാഭമെടുക്കുമോ, വിപണി ചെറിയ തിരുത്തലിന് വിധേയമാകുമോ, ഈ  more...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540,  more...

ഗ​ണേ​ഷ്കു​മാ​റി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ എം.​എ​ല്‍.​എ​യു​ടെ ഗു​ണ്ട​ക​ള്‍ മ​ര്‍​ദി​ച്ചെ​ന്നാ​രോ​പി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​വ​ര്‍​ത്ത​ക​ര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....