News Beyond Headlines

30 Saturday
November

നിയമസഭസമ്മേളനത്തിന് തുടക്കമായി: പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു


തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. എന്നാല്‍ പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. പ​ത്തു മി​നി​റ്റോ​ളം മു​ദ്രാ​വാ​ക്യം വി​ളി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഇ​റ​ങ്ങി​പ്പോ​ക്ക്. ഗവര്‍ണര്‍ സഭയില്‍ എത്തിയപ്പോള്‍ തന്നെ  more...


ഇന്ത്യന്‍ ഇരുചക്ര വാഹന മേഖലയില്‍ പുതു ചരിത്രം കുറിച്ച്‌ ഹോണ്ട ആക്ടീവ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള സ്‌ക്കൂട്ടര്‍ ബ്രാന്‍ഡ് ആയ ആക്ടീവ മറ്റൊരു നാഴികക്കല്ലു കൂടി കടന്ന് 2.5 കോടി ഉപഭോക്താക്കളെ  more...

ഗോവിന്ദ് പദ്മസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം ‘ക്രിസ്റ്റഫര്‍ കോളംബസിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ഗോവിന്ദ് പദ്മസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം 'ക്രിസ്റ്റഫര്‍ കോളംബസിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ പ്രശാന്ത് ശശി  more...

സംവിധായകന്‍ ശെല്‍വരാഘവനും ഭാര്യ ഗീതഞ്ജലിയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചു

സംവിധായകന്‍ സെല്‍വരഘവനും ഭാര്യ ഗീതഞ്ജലിയും വ്യാഴാഴ്ച (ജനുവരി 7) ഒരു ആണ്‍കുഞ്ഞിനെ സ്വാഗതം ചെയ്തു. സന്തോഷകരമായ വാര്‍ത്തകള്‍ ലോകവുമായി പങ്കിടാന്‍  more...

ബസും കാറും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കൊല്ലം : കൊട്ടാരക്കര പനവേലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പന്തളം കുറമ്പാല സ്വദേശികളായ നാസര്‍, ഭാര്യ സജീല  more...

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയൊരു ദേശീയ അംഗീകാരം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയൊരു ദേശീയ അംഗീകാരം കൂടി ലഭിച്ചിരിക്കുന്നു. ഇതോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് കേരളം. രാജ്യത്തെ മികച്ച  more...

യുഎസ് ആക്രമണം: രൂക്ഷ വിമര്‍ശനവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍

വാഷിങ്ടന്‍: യു.എസ് പാര്‍ലമെന്റ് മന്ദിരത്തില്‍ അക്രമം നടത്തിയ സംഭവം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്നും വേദനാജനകമാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍  more...

ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്ക്അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി

വാഷിംഗ്‌ടണ്‍: യു.എസ്പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടിയതായി സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. അമേരിക്കയിലെ  more...

ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് മരണം

കുവൈറ്റ്: ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വിശദവിവരങ്ങള്‍  more...

നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയതില്‍ പ്രതിപക്ഷം രംഗത്ത്

തിരുവനന്തപുരം: നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയതിനെതിരെ പ്രതിപക്ഷം രംഗത്ത.് സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....