News Beyond Headlines

29 Friday
November

ചിന്നമ്മ ജയിലില്‍,മുഖ്യമന്ത്രി പദത്തിലേക്കുള്ള മല്‍സരത്തില്‍ പനീര്‍ശെല്‍വവും പഴനി സ്വാമിയും,ഇതുവരെ തീരുമാനം പറയാതെ ഗവര്‍ണര്‍


അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികല ജയിലിലായതോടെ തമിഴക രാഷ്ട്രീയം കൂടുതല്‍ കലുഷിതമായി.മുഖ്യമന്ത്രി പദത്തിലേക്ക് ആരെത്തുമെന്നുള്ള കാത്തിരിപ്പാണ് ഇനി .കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം തന്നെ മുഖ്യമന്ത്രിയായി തുടരുമോ അതോ ശശികല സംസ്ഥാനത്തിന്റെ ഭരണസാരഥ്യമേറ്റെടുക്കാന്‍ ചെങ്കോല്‍ ഏല്‍പിച്ചിട്ടു പോയ എടപ്പാടിയാകുമോ മുഖ്യമന്ത്രി.രാജ്ഭവനില്‍ നിന്നുള്ള തീരുമാനത്തിനായി  more...


വീട്ടിലുണ്ടാക്കിയ ഭക്ഷണം, വെസ്റ്റേൺ ശൈലിയിലുള്ള ബാത്റൂം, ടി വി, ഒരു സഹായി ചിന്നമ്മയുടെ ആവശ്യങ്ങള്‍ അതുക്കും മേലെ….പക്ഷെ….!

തടവറയിലാണെങ്കിലും സുഖസൗകര്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാവാന്‍ പാടില്ലെന്നാണ് ശശികലയുടെ വാദം. അതിനായി അവര്‍ തന്റെ പ്രത്യേക ആവശ്യങ്ങള്‍ അക്കമിട്ട് പറഞ്ഞ്  more...

സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമോ?ഗവര്‍ണറോട് പഴനിസാമി

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികല ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ എ ഐ ഡി എം കെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട  more...

“പ്രണയം അനശ്വരമാണ്… അതിലേക്കുള്ള വഴികള്‍ എന്നോ കുറിക്കപ്പെട്ടവയാണ്… നിസ്സാരരായ നമുക്ക് പ്രണയത്തെ നശിപ്പിക്കാന്‍ കഴിയില്ല..”!

വാലന്റൈന്‍സ് ഡേ...!എന്താണ് ഇതിന് പിന്നിലുള്ള ചരിത്രം? ചുവന്ന റോസാപ്പൂവും കൈയിലേന്തി തന്റെ പ്രണയഭാജനത്തെ കാത്തിരിക്കുന്ന എത്രപ്പേര്‍ക്കറിയും ഈ ദിവസത്തിന്റെ പിന്നിലെ  more...

കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍:നാല് ഭീകരരെ വധിച്ചു,മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്നു പുലര്‍ച്ചെസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു.സൈന്യത്തിന്റെ തിരിച്ചടിയില്‍ നാലു ഭീകരര്‍  more...

നമ്മള്‍ ഇങ്ങനെ ചോറ് തിന്നാല്‍ പെട്ടെന്ന് മരിക്കുമെന്ന് പഠനം

നമ്മുടെ ചോറ് തീറ്റയിലും പ്രശ്‌നമുണ്ടെന്ന് ശാസ്ത്രം. അരിവേവിച്ച് ചോറ് ആക്കുന്ന നമ്മുടെ രീതിയില്‍ ശാസ്ത്രീയമായ തെറ്റുകളുണ്ടെന്നാണ് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ  more...

ശശികലയോ ?പനീര്‍ശെല്‍വമോ?

അധികാര ചരടുവലിയില്‍ ബഹുവിധ സംഭവ വികാസങ്ങളോടെ കടന്നുപോകുന്ന തമിഴ് രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടമനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു.ശശികലയും ഒ പനീര്‍ശെല്‍വവും തമ്മിലുള്ള  more...

യു എസ് ഉപരോധം കാറ്റില്‍ പറത്തി,ഇറാന്‍ സൈനീകാഭ്യാസം നടത്തി

കഴിഞ്ഞമാസം നടത്തിയ ബാലിസ്റ്റിക് മിസൈല്‍പരീക്ഷണത്തിനെതിരെ യു എസ് പ്രഖ്യാപിച്ച ഉപരോധം കാറ്റില്‍ പറത്തി ഇന്നലെ ഇറാന്‍ നൂതന മിസൈല്‍ ,റഡാര്‍  more...

നിയമസഭാ തെരഞ്ഞെടുപ്പ് ,പഞ്ചാബും ഗോവയും നാളെ ബൂത്തുകളിലേക്ക്

അഞ്ചു സംസ്ഥാനങ്ങളിലേ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് നാളെ പഞ്ചാബും ഗോവയും ആദ്യം ബൂത്തുകളിലെത്തും.ഉത്തര്‍പ്രദേശ്,ഉത്തരാഘണ്ഡ്,മണിപ്പൂര്‍ തുടങ്ങിയിടങ്ങളിലേ വോട്ടെടുപ്പുകളും കൂടി പൂര്‍ത്തിയായ ശേഷം  more...

കിരീടം കോഴിക്കോടിനു തന്നെ..!

കൗമാരത്തിന്റെ കലാവിരുന്നിന്‌ കൊടിയിറങ്ങിയപ്പോള്‍ കിരീടം കോഴിക്കോടിന്‌. ഇഞ്ചോടിഞ്ച്‌ പോരാടിയ പാലക്കാട്‌ ജില്ലയെ അവസാനദിവസമായ ഇന്നലെ നടന്ന ദേശഭക്‌തിഗാന മത്സരത്തിന്റെ ഫലത്തിലൂടെയാണു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....