News Beyond Headlines

30 Saturday
November

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് എല്‍ഡിഎഫ്


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വീറുറ്റ പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് എല്‍ഡിഎഫ് ആവര്‍ത്തിച്ച് തന്നെ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോള്‍ മുന്നണികള്‍ നടത്തിയ കൂട്ടിക്കിഴിക്കലിലാണ് ഇത്തരം പ്രഖ്യപനം. 52 സീറ്റ് ഉറപ്പായും ലഭിക്കുമെന്ന് എല്‍ഡിഎഫിന്റെ  more...


തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കെ എം ഷാജിയെ കാണാനില്ല; എംഎൽഎയുടെ അസാന്നിധ്യം ചർച്ചയാകുന്നു

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കെ എം ഷാജി എംഎൽഎയുടെ അസാന്നിധ്യം ചർച്ചയാകുന്നു.കോഴക്കേസിലും അനധികൃത സ്വത്ത് സമ്പാദന കേസിലും അന്വേഷണം ഊർജിതമായതോടെയാണ്  more...

‘സൗജന്യ കോവിഡ് വാക്സിൻ’ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി.കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി  more...

അടവുകളുമായി മുന്നണികൾ; കണ്ണൂരിൽ പ്രവചനാതീതം

കണ്ണൂർ: നാളെ വോട്ടെടുപ്പ്നടക്കുന്ന കണ്ണൂരിൽ മുന്നണികൾ അടവ് നയങ്ങളുമായി . കഴിഞ്ഞ അഞ്ച് കൊല്ലത്തനിടെ മൂന്ന് മേയർമാർ ഭരണത്തിലെത്തിയ കണ്ണൂർ  more...

കാസര്‍ഗോഡ് ആരു പിടിക്കും

പാര്‍ലമെന്റെില്‍ യു ഡി എഫ് കീഴടക്കിയ കാസര്‍ഗോട്ട് ഇത്തവണ സര്‍ക്കാരിന്റെ കരുത്തില്‍ തങ്ങള്‍ നേടുമെന്ന് ഇടതു മുന്നണിയും വിശ്വസിക്കുന്നു. ബിജെപി  more...

പെരുമാറ്റച്ചട്ടലംഘനം : കോഴിക്കോട് ജില്ലയിൽ വ്യാപക പരാതികൾ

കോഴിക്കോട് : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതലുള്ള വ്യത്യസ്തമായ പരാതികളാണ്‌ കോഴിക്കോട്ടുനിന്നും ഉയർന്നു കേൾക്കുന്നത്. വ്യക്തികൾക്കെതിരേയുള്ള സ്വഭാവഹത്യ, പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും  more...

ജനറൽ വാർഡുകളിൽ കൂടുതൽ സ‌്ത്രീകളെ മത്സരിപ്പിച്ചത‌് എൽഡിഎഫ്‌

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ചരിത്രവിജയം നേടുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. 2015ൽ ലഭിച്ചതിനേക്കാൾ വോട്ടും സീറ്റും  more...

വോട്ടർ ഐഡി ഡിജിറ്റലാകും

ഡൽഹി : വോട്ടർമാർക്ക് ഡിജിറ്റലൈസ്ഡ് ഫോട്ടോ ഐഡി കാർഡ് എന്ന ആശയവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ.വോട്ടർ ഐഡി കാർഡുകൾ അച്ചടിച്ചു വിതരണം  more...

തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യതയെന്ന് ആരോഗ്യ വകുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപന സാധ്യതയെന്ന് ആരോഗ്യ വകുപ്പ്. ഇതേ തുടര്‍ന്ന് കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കാന്‍  more...

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 ന് അവസാനിക്കും.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....