സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനൊടുവില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. അതേസമയം എല്‍ഡിഎഫ് കുതിച്ച് കയറിയപ്പോള്‍ 2015-ലെ 17 സിറ്റിങ് ബ്ലോക്കുകള്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ് യുഡിഎഫ്. എല്‍ഡിഎഫിന്റെ നേട്ടം ഇവിടെയും അവസാനിക്കാതെ 514 ഗ്രാമ പഞ്ചായത്തുകളിലും വിജയം കൊയ്തു. എന്നാല്‍ 377 എണ്ണം മാത്രമാണ് more...
നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയെന്ന് എല്‍ഡിഎഫ് വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ദല്ലാള്‍മാര്‍ കുപ്രചാരകര്‍, വലതുപക്ഷ വൈതാളികര്‍, പ്രത്യേക ലക്ഷ്യമായി more...
സംസ്ഥാനത്ത് നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി നഗരസഭയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനായില്ല. 34 ആം ഡിവിഷനിലെ വോട്ടിങ് യന്ത്രം തകരാറിലായി. മലപ്പുറത്ത് നിന്ന് more...
ബത്തേരി നഗരസഭാ 19ാം ഡിവിഷനില്‍ യന്ത്രതകരാറിനെ തുടര്‍ന്ന് വോട്ട് എണ്ണാന്‍ കഴിഞ്ഞില്ല. റീ പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കളക്ടറുടെ more...
ഇടുക്കി നെടുങ്കണ്ടത്ത് വിജയാഹ്ലാദത്തിനിടയില്‍ പടക്കം പൊട്ടിക്കുന്നതിടെ ഒരാള്‍ക്ക് നേരിയ തോതില്‍ പൊള്ളലേറ്റു. സിപിഎം പ്രവര്‍ത്തകനാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ more...
തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഉദയംപേരൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എ.എസ് കുസുമനാണ് വിജയിച്ചിരിക്കുന്നത്. more...
തദ്ദേശ തിരഞ്ഞെടുപ്പില്‍ പിറവം നഗരസഭയിലെ 14-ാം വാര്‍ഡ് എല്‍.എഡി.എഫിന് സ്വന്തം. എല്‍.എഡി.എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് നരേ കാടനാണ് വിജയിച്ചത്.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകള്‍ എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ചു. ഇതോടെ 2020 തദ്ദേശ തെരഞ്ഞെടുപ്പിന് കേരളം പൂര്‍ണമായും more...
എറണാകുളം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയല്‍ വിജയിച്ചു.
പിറവം നഗരസഭ 20-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ഷൈനി ഏലിയാസാണ് വിജയിച്ചത്.
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....