അന്റാര്‍ട്ടിക്ക: സാന്റിയാഗോ: അന്റാര്‍ട്ടിക്കയിലെ ചിലിയന്‍ റിസെര്‍ച്ച് ബേസിലെ 36 പേര്‍ക്ക് ഒറ്റയടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 26 പേര്‍ ചിലിയന്‍ സൈനികരും 10 പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളികളുമാണ്. ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി റിസര്‍ച്ച് ബേസിലുളളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. more...
മസ്‌കത്ത്: ഒമാനില്‍ ജനിതകമാറ്റം വന്ന പുതിയ കൊറോണവൈറസിന്റെ നാല് കേസുകള്‍ സംശയിക്കുന്നതായി കണ്ടെത്തി. ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാരിലാണ് രോഗം സംശയിക്കുന്നതെന്ന് more...
ഡല്‍ഹി : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്രയില്‍ നിന്ന് കൂടുതല്‍ കര്‍ഷക സംഘടനകള്‍ എത്തിച്ചേരുന്ന്ു. പതിനായിരത്തില്‍പ്പരം കര്‍ഷകരാണ് more...
ഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് 19 വൈറസിനു പിന്നാലെ മ്യൂക്കര്‍മൈക്കോസിസ് ഫംഗസ് ബാധ. ഇതോടകം പത്തോളം പേര്‍ ഫംഗസ് ബാധയെ more...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശം. തദ്ദേശ more...
തിരുവനന്തപുരം: വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ നിയമനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കഴിഞ്ഞ പത്ത് മാസത്തെ more...
ഡല്‍ഹി : സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനകളെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് more...
ന്യൂയോര്‍ക്ക് : ഫൈസര്‍ ബയോണ്‍ടെക് വാക്‌സീന്‍ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു. യുഎസിലാണ് സംഭവം. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ more...
തിരുവനന്തപുരം : ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുന്നു. ഇത്തവണ മുംബൈ ആസ്ഥാനമായുള്ള ഹാര്‍മണി ഫൗണ്ടേഷന്റെ more...
തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് പൂട്ടിയ കേരളത്തിലെ 33,000 ഓളം അങ്കണവാടികള്‍ തുറക്കാന്‍ തീരുമാനം. ഡിസംബര്‍ 21 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കുട്ടികള്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....