News Beyond Headlines

29 Friday
November

മ​ക​ര​വി​ള​ക്കി​ന്​ ദ​ര്‍​ശ​നാ​നു​മ​തി 5000 തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​മാ​ത്രം


ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​ന്​ ദ​ര്‍​ശ​നാ​നു​മ​തി 5000 തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​മാ​ത്രം. വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത തീ​ര്‍​ഥാ​ട​ക​രെ​യ​ല്ലാ​തെ ആ​രെ​യും ഈ ​മാ​സം 14ന് ​മ​ക​ര​വി​ള​ക്കു​​ദി​വ​സം സ​ന്നി​ധാ​ന​ത്തോ പ​രി​സ​ര​ത്തോ​ ത​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍​റ്​ എ​ന്‍. വാ​സു വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ  more...


ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ പലയിടത്തും ഇടിമിന്നലോട്‌ കൂടിയ കനത്ത മഴ തുടരുന്നു. ഡല്‍ഹി, ഹരിയാന ഉത്തര്‍പ്രദേശ്‌ രാജസ്ഥാന്‍  more...

കോവിഡ് വാക്സിന്‍: ദേശീയ ഡ്രൈറണ്‍ ഫലങ്ങളുടെ വിലയിരുത്തല്‍ ഇന്ന് മുതല്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ ദേശീയ തലത്തില്‍ നടന്ന ഡ്രൈറണ്‍ ഫലങ്ങളുടെ വിലയിരുത്തല്‍ ഇന്ന് മുതല്‍ ആരംഭിക്കും. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ്  more...

സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വാക്‌സിന്‍ ട്രയല്‍ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വാക്‌സിന്‍ ട്രയല്‍ റണ്‍ നടത്തും. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ആരംഭിക്കുമെന്ന  more...

പുതുവര്‍ഷം ആദ്യം ആഘോഷിച്ച്‌ ന്യൂസിലാന്റ്

ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യുസിലാന്‍ഡിലെ ഓക്ക് ലന്‍ഡിലാണ് 2021 ആദ്യമെത്തിയത്. ഓക്ക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് ആഘോഷ പൂര്‍വമാണ് 2021നെ  more...

സിലബസ് വെട്ടിക്കുറച്ചു: സിബിഎസ്‌ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. മേയ് നാലു മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ജൂണ്‍ പത്തിനുള്ളില്‍  more...

ബ്രിട്ടനില്‍ നിന്ന് ആദ്യഘട്ടം കേരളത്തിലെത്തിയവരില്‍ അതിവേഗ കോവിഡില്ല

തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്ന് ആദ്യഘട്ടം കേരളത്തിലെത്തിയ ആരിലും ജനിതക മാറ്റം വന്ന അതിവേഗ കോവിഡില്ല. സംശയത്തെ തുടര്‍ന്ന് പൂനെ  more...

കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കുള്ള വിലക്ക് നീങ്ങി

കൊച്ചി : സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ക്കുള്ള വിലക്ക് പൂര്‍ണമായും നീക്കി. അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതിയാണ്  more...

കാര്‍ഷികരംഗവും കര്‍ഷകസമൂഹവും നേരിടുന്ന ഗുരുതരപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിയമസഭ പ്രത്യേക സമ്മേളനം 31ന്

തിരുവനന്തപുരം: കാര്‍ഷികരംഗവും കര്‍ഷകസമൂഹവും നേരിടുന്ന ഗുരുതരപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 31 വ്യാഴാഴ്ച ചേരും. ഞായറാഴ്ച ഇതുസംബന്ധിച്ച ഫയലില്‍  more...

കര്‍ഷക സമരം ഇന്ന് 32 ആം ദിവസം; സമരം രൂക്ഷമാക്കാനുള്ള പദ്ധതികളുമായി കര്‍ഷകര്‍ രംഗത്ത്

ഡല്‍ഹി: കര്‍ഷക സമരം ഇന്ന് 32 ആം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം രൂക്ഷമാക്കാനുള്ള പദ്ധതികളുമായി മുന്നേറുകയാണ് കര്‍ഷകര്‍ രംഗത്ത്. ഇതിന്റെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....