കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷത്തെ കേന്ദ്രബജറ്റും പേപ്പര്‍രഹിതമാക്കാന്‍ തീരുമാനം. ബജറ്റിന്റെ 14 രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. www.indiabudget.gov.in വെബ്സൈറ്റില്‍ നിന്ന് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ബജറ്റ് രഹസ്യം ചോര്‍ന്നുപോകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി more...
എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ടാറ്റ ഗ്രൂപ്പിന് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വായ്പ നല്‍കും. ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ പിന്‍വലിക്കാനും more...
പാരീസ്: യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാചട്ടങ്ങള്‍ ലംഘിച്ചതിന് ഗൂഗിളിന് 1,264-ഉം ഫെയ്‌സ്ബുക്കിന് 505-ഉം കോടി രൂപ പിഴ ചുമത്തിയതായി ഫ്രാന്‍സിലെ വിവരസുരക്ഷാ more...
ഇന്നത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4490 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് more...
അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്. മറ്റ് മെസേജിംഗ് ആപ്പുകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്.ൃ more...
വാട്ട്സ് ആപ്പ് ഉപഭോക്താക്കളെ വിസ്മയിപ്പിച്ച് വീണ്ടും പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നു. പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ എന്നിവ നിങ്ങള്‍ക്ക് മറയ്ക്കേണ്ടവരില്‍ more...
വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം പ്രവര്‍ത്തിക്കുമ്പോഴും ചിലര്‍ ദ്രോഹമനസോടെ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നാടിന് ശാപമാണ്. സംരംഭങ്ങള്‍ more...
അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. തിരുവനന്തപുരം ലുലു മാള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ more...
കോവിഡ് ആന്റി വൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെയും ഗുളിക ഫലപ്രദമെന്ന് more...
രാജ്യത്ത് ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിച്ചേയ്ക്കും. ഇന്ത്യയിലെ പ്രമുഖ ടെലകോം കമ്പനിയായ ഭാരതി എയര്‍ ടെല്‍ ആണ്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....