ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ‘എം 7’ വിപണിയിലേക്കെത്തുന്നു. സെപ്റ്റംബര്‍ 25ന് ഈ ഫോണ്‍ ചൈനയില്‍ അവതരപ്പിക്കുമെന്നാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ വീബോയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫുള്‍ വ്യൂ ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് more...
ഫോബ്‌സ് മാസികയുടെ മികച്ച 100 ബിസിനസ് ചിന്തകരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും. ജീവിച്ചിരുന്ന 100 മഹത് വ്യവസായികളെ ഉള്‍പ്പെടുത്തി ഫോബ്‌സ് more...
പുതിയൊരു അണ്‍ലിമിറ്റഡ് പ്ലാനുമായി എയര്‍ടെല്‍ രംഗത്ത്. മണ്‍സൂണ്‍ ഓഫര്‍ അവസാനിക്കുന്നതോടെയാണ് കമ്പനി തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഒരു പുതിയ സ്‌കീം more...
എല്ലാ ലേല കേന്ദ്രങ്ങളിലും ഏകീകൃത ബില്‍ സംവിധാനം നടപ്പാക്കണമെന്ന് യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) ആവശ്യപ്പെട്ടു. more...
ചരിത്രം കുറിയ്ക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ട്. മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ 'ബിഗ് more...
റബര്‍ വിപണിയില്‍ പുത്തനുണര്‍വ്. സ്വഭാവിക റബറിന് മൂന്നു ദിവസത്തിനിടെ മൂന്നു രൂപയും ഒട്ടുപാലിന് അഞ്ചു രൂപയുടെയും വര്‍ധന. ഉത്തര കൊറിയന്‍ more...
ഓണത്തോടനുബന്ധിച്ച് ജില്ലയിലെ ഖാദി -ഗ്രാമവ്യവസായമേഖലയില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ 75 ലക്ഷം രൂപയുടെ വിറ്റുവരവ്. കഴിഞ്ഞ ആറിന് ആലപ്പുഴയില്‍ ഖാദി ഓണം-ബക്രീദ് മേള more...
ഓണത്തിന് വന്‍ വിലക്കുറവുമായി സഹകരണ വകുപ്പിന്റെ 3500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് more...
രണ്ടാം ദിനവും വിപണികളില്‍ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ ആഴ്‌ച ആറ് ആഴ്‌ചകള്‍ക്കു ശേഷം തിരിച്ചടി നേരിട്ട വിപണികള്‍ വാരാദ്യം മുതല്‍ more...
ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ജിയോണി എ 1 ലൈറ്റ് അവതരിപ്പിച്ചു. കൂടുതല്‍ബാറ്ററി ലൈഫും മികവുറ്റ സെല്‍ഫി അനുഭൂതിയും നല്‍കുന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....