കൊച്ചി: നാലു ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവുണ്ടായി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,590 രൂപയും പവന് 36,720 രൂപയുലുമെത്തി. കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം പവന് 1,120 more...
കനത്ത ഇടിവിനുശേഷം തിരിച്ചുകയറി സ്വര്‍ണവില. ഇന്നു ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,590 രൂപയായി. പവന് 600 രൂപ വര്‍ധിച്ച് more...
ആമസോൺ ഷോപ്പിങ് സീസൺ ഇതുവരെയുള്ള കണക്കുകൾ പ്രകാരം റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ മുതൽ സൈബർ മൺഡേ വരെയുള്ള more...
പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്. മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്ഡേറ്റിലുള്ളത്. more...
ചെരുപ്പ് നിര്‍മ്മാണ മേഖലയിലെ പ്രമുഖരായ ബാറ്റയുടെ നിര്‍ണായ പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി സന്ദീപ് കട്ടാരിയ. ബാറ്റ ഇന്ത്യ സിഇഒ more...
ക്രിസ്മസ്, നവവത്സര വേളയോടനുബന്ധിച്ചു വിപണിയിലുണ്ടാകുന്ന മുന്നേറ്റത്തിനാണു ‘സാന്താക്ലോസ് റാലി’ എന്ന വിശേഷണം. നിക്ഷേപകർക്കു നേട്ടങ്ങൾ സമ്മാനിക്കാനെത്തുന്ന വ്യാപാരകാലം എന്ന അർഥത്തിലാണിത്. more...
ഐഫോണുകളുടെ വാട്ടര്‍പ്രൂഫിംഗിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചതിന് ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ. ഇറ്റാലിയന്‍ കോംപറ്റീഷന്‍ അതോറിറ്റി (എജിസിഎം) 10 more...
മസ്‍കത്ത്: വിസയുടെയും മറ്റ് രേഖകളുടെയും കാലാവധി അവസാനിച്ച പ്രവാസികള്‍ പിഴയൊടുക്കാതെ രാജ്യം വിടാനുള്ള ഇപ്പോഴത്തെ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി more...
ഓണ്‍ലൈന്‍ വ്യാപാരമേഖലയിലെ അടക്കിവാഴുന്ന ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും മാതൃകയില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ more...
ബാറ്ററിഗേറ്റ് വിവാദത്തില്‍ ആപ്പിളിന് വന്‍ തിരിച്ചടി. ആപ്പിള്‍ കമ്പനിക്കെതിരായ പരാതിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരുന്നത് 113 മില്യണ്‍ യുഎസ് ഡോളര്‍(839,15,55,150 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....