തന്നെ വിരട്ടാന്‍ നോക്കിയെങ്കിലും നടന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്തും വിളിച്ചുപറയാമെന്നു കരുതരുത്. ഏതു കൊലകൊമ്പന്‍ ആണെങ്കിലും സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 'നിങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമോയെന്ന് പരിശോധിക്കണം. ഇതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളെ നാടിനു വേണ്ടവരാണ്. ജനങ്ങളില്‍ പൂര്‍ണവിശ്വാസമുണ്ട്. അവര്‍ സര്‍ക്കാരിനെ പൂര്‍ണമായും പിന്താങ്ങും.'- മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന് (കെജിഒഎ) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെടെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് കോട്ടയത്തേത്. മുഖ്യമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് കടുത്ത ഗതാഗതനിയന്ത്രണമാണ് കോട്ടയം നഗരത്തില്‍ ഏര്‍പ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കാല്‍നടയാത്രക്കാരെ ഉള്‍പ്പെടെ പൊലീസ് തടഞ്ഞുവച്ചതായി ആക്ഷേപമുണ്ട്. പലയിടത്തും യാത്രക്കാരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....