ഖത്തറുമായി ആറ് പ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഒമാന്‍. ഒമാന്‍ സുല്‍ത്താന്‍ ദ്വിദിന സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ വേളയിലാണ് കരാറുകളില്‍ ധാരണയായത്. സൈനിക സഹകരണം, ടൂറിസം, നിക്ഷേപം, ടാക്‌സേഷന്‍, തൊഴില്‍, തുറമുഖം തുടങ്ങി ആറ് മേഖലകളിലാണ് ഇരു രാജ്യങ്ങളും കരാറുകളില്‍ ഒപ്പു വെച്ചത്. കടബാധ്യത പ്രശ്‌നങ്ങള്‍ നേരിടുന്ന ഒമാനെ സംബന്ധിച്ച് ഈ കരാറുകള്‍ പ്രധാനപ്പെട്ടതാണ്. രാജ്യത്തെ സാമ്പത്തിക രം?ഗത്തെ ശക്തിപ്പെടുത്താനായി സുല്‍ത്താന്‍ ഹൈതിം ബിന്‍ താരിഖ് അല്‍ സെയ്ദിന്റെ നേതൃത്വത്തില്‍ വിപുലമായ പരിഷ്‌കാരങ്ങളും ചെലവു ചുരുക്കല്‍ നടപടികളും നടന്നു വരികയാണ്. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹം ഒമാന്‍ ഭരണാധികാരിയായി ചുമതലയേറ്റത്. കരാറുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മറ്റ് ?ഗള്‍ഫ് രാജ്യങ്ങളോട് സഹായമാവശ്യപ്പെട്ട് കൊണ്ടുള്ള ചര്‍ച്ചകള്‍ ഒമാന്‍ നടത്തുന്നണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....