യുഎഇയിലെ റോഡുകളില്‍ ഡൈവ്രര്മാരില്ലാത്ത വാഹനങ്ങള്‍ ഉടനെ എത്തിയേക്കും. ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ റോഡില്‍ ടെസ്റ്റ് ചെയ്യാനായി ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച അപേക്ഷയ്ക്ക് യുഎഇ കാബിനറ്റ് അനുമതി നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇത് സാധ്യമായാല്‍ യുഎസിനു ശേഷം ഡ്രൈവര്‍ ലെസ്സ് വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ രാജ്യമായിരിക്കും യുഎഇ. ഏപ്രില്‍ മാസത്തില്‍ യുഎഇ രാജകുമാരന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഇതു സംബന്ധിച്ചുള്ള സൂചന നല്‍കിയിരുന്നു. 2023 ഓടു കൂടി ദുബായില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നായിരുന്നു ഇദ്ദേഹം പ്രഖ്യാപിച്ചത്. 2030 ല്‍ 4000 ത്തോളം ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ ദുബായിലെ റോഡുകളിലിറങ്ങുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....