അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. കഴിഞ്ഞ തവണ ബിജെപി ഭരിത്ത പഞ്ചായത്താണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ എആര്‍ രാജു വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിന്റെ മൂന്ന് അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് രാജു തന്നെ തെരഞ്ഞെടുക്കപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിയെ മാറ്റി നിര്‍ത്താന്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രാദേശിക നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും യുഡിഎഫ് പിന്തുണയോടെ എആര്‍ രാജുവിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുഡിഎഫ് പിന്തുണ വേണ്ടെന്ന് വാദിച്ച് തെരഞ്ഞെടുക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം രാജു പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു. വീണ്ടും ഇരുമുന്നണികളും സമവായത്തിലെത്തിയതോടെയാണ് രാജിവിനെ തെരഞ്ഞെടുത്തതെന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ രംഗങ്ങളാണ് അവിണിശ്ശേരിയില്‍ നടന്നത്. യുഡിഎഫ് പിന്തുണയോടെ അദ്ധ്യക്ഷ സ്ഥാനം കിട്ടിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു എല്‍ഡിഎഫ് മെമ്പറുടെ നീക്കം. യുഡിഎഫ് പിന്തുണയോടെ അദ്ധ്യക്ഷ സ്ഥാനം കിട്ടിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു എല്‍ഡിഎഫ് മെമ്പറുടെ നീക്കം. അവിണിശ്ശേരിയിലെ 14 സീറ്റുകളില്‍ എന്‍ഡിഎ ആറ് സീറ്റും എല്‍ഡിഎഫ് അഞ്ചും യുഡിഎഫ് മൂന്ന് സീറ്റുകളുമാണ് നേടിയിരുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വേണ്ടി എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്യാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.
മധ്യകേരളത്തില്‍ കഴിഞ്ഞ തവണ ബിജെപി നേടിയ ഏക പഞ്ചായത്താണ് അവിണിശ്ശേരി. യുഡിഎഫും എല്‍ഡിഎഫുമായി ധാരണയിലെത്തിയതോടെ ഈ പഞ്ചായത്തും ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....