കേരള കോൺഗ്രസ് മാണിവിഭാഗം യു ഡി എഫ് വിട്ടപ്പോൾ സജീവമായ കോട്ടയത്തെ കോൺഗ്രസിലെ നേതാക്കൾ വീണ്ടും നിരാശയിലേക്ക.
പുതിയ രാഷ്ട്രീയ നാടകങ്ങൾ കഴിഞ്ഞപ്പോൾ കോട്ടയത്ത് കോൺഗ്രസിന് മൽസരിക്കാൻ മൂന്നു സീറ്റിൽ കൂടുതൽ ലഭിക്കില്ല എന്നതാണ് സ്ഥിതി.
പൂഞ്ഞാർ, പാല , ഏറ്റുമാനൂർ , കാഞ്ഞിരപ്പള്ളി സീറ്റുകൾ കണ്ട് മോഹിച്ച് നീക്കം തുടങ്ങിയ നേതാക്കളാണ് കടുത്ത നിരാശയിലായിരിക്കുന്നത്. പാപല സീറ്റിനു പുറമെ ലീഗ് മോഹിച്ചിരുന്ന കായംകളം സീറ്റുകൂടി കാപ്പനൊപ്പം എത്തിയവർക്ക് വേണ്ടി നൽകാൻ ഇടയുണ്ട്. പൂഞ്ഞാറിൽ ജോർജിനെ യു ഡി എഫിൽ എത്തിക്കാനുള്ള നീക്കം ക്രൈസ്തവ സഭ ഉപേക്ഷിച്ചിട്ടില്ല.
പി സി ജോർജ് മത്‌സര രംഗത്തുനിന്ന് മാറി നിന്ന് ഷോൺ ജോർജിനെ പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥിയായി മത്‌സരിപ്പിക്കുന്ന കാര്യമാണ് സജീവ പരിഗണനയിൽ ഉള്ളത്. മാണ ഗ്രൂപ്പിന് ഇടതുമുന്നണി നൽകുന്ന മലബാർ മേഖലയിലെ സീറ്റിൽ ജോർജ് മത്‌സരിക്കാൻ ഇടയുണ്ട്.
നിലവിലെ സാഹചര്യത്തിൽ കടുത്തുരുത്തിക്ക് പുറമെ, ഏറ്റുമാനൂർ, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ ജോസഫ് ആവശ്യപ്പെടും, സഭ ഇടപെട്ട് പൂഞ്ഞാറിൽ ഷോൺ ജോർജ് എത്തിയാൽ ഏറ്റുമാനൂരും, ചങ്ങനാശേരിയിലും ജോസഫ് ഉറച്ചു നിൽക്കും. കോട്ടയത്തിനും , പുതുപ്പള്ളിക്കും പുറമെ കാഞ്ഞിരപ്പള്ളി മാത്രമാവും കോൺഗ്രസിന് ലഭിക്കുക. ഇത് കൊതിച്ച് നിൽക്കുന്നത് ആവട്ടെ അരഡസൻ നേതാക്കളും . എന്തായാലും ഉമ്മൻൻചാണ്ടിയുടെയും ചെന്നിത്തലയുടെയും കളി യുവ നേതാക്കളിലും രണ്ടാം നിരനേതാക്കളിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....