ബിജെപി സ്ഥാനാർഥി പട്ടികയിൽ ഒ.രാജഗോപാലും കുമ്മനം രാജശേഖരനും ഉണ്ടാവില്ല. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മത്സരത്തിനുണ്ടാകും.
സുരേന്ദ്രൻ സിറ്റിങ് സീറ്റായ േനമത്ത് തന്നെ മത്സരിക്കാനാണ് സാധ്യതയുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്തോ വർക്കലയിലോ മത്‌സരിക്കും.
ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് കാട്ടാക്കടയിൽ ം പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ജനറൽ സെക്രട്ടറിമാരിൽ എം.ടി. രമേശ് കോഴിക്കോട് നോർത്തിലും പി.സുധീർ ആറ്റിങ്ങലും ജോർജ് കുര്യൻ കോട്ടയത്തും സി കൃഷ്ണകുമാർ മലമ്പുഴയിലും മത്സരിക്കും.
ഉപാധ്യക്ഷന്മാരിൽ എ.എൻ രാധാകൃഷ്ണൻ മണലൂരിലാണ് സാധ്യത ശോഭാ സുരേന്ദ്രൻ പാലക്കാടും മത്സരിക്കാൻ സംസ്ഥാന നേതൃത്വം പറയുന്നുണ്ടെങ്കിലും അവർക്ക് താൽപര്യം വർക്കലയാണ്.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് വട്ടിയൂർക്കാവിലും എസ് സുരേഷ് കോവളത്തുാനാണ് സാധ്യത. കാഞ്ഞിപ്പള്ളി സീറ്റിൽ പ്രമീളാദേവി ജി. രാമൻനായർ തുടങ്ങിയ രണ്ടു പേരിൽ ഒരാളാകും.
. മുൻ ഡിജിപിമാരായ ജേക്കബ് തോമസും ടി.പി സെൻകുമാറും കേന്ദ്രം നിർദ്ദേശിച്ചാൽ സുരേഷ് ഗോപിയും അൽഫോൺസ് കണ്ണന്താനവും മത്സരത്തിനിറങ്ങും. പൂർണമായും ആർഎസ്എസ് നിയന്ത്രണത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്താനാണ് ദേശീയ പ്രസിഡന്റിന്റെ നീക്കം .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....