കോൺഗ്രസ് യു ഡി എഫ് സീറ്ു ചർച്ചകൾ സംബന്ധിച്ച്വിവരങ്ങൾ പുറത്തുപോയാൽ കർശന നടപടി ഉണ്ടാകുമെന്ന് അശോക് ഗലോട്ട്. 'മാധ്യമ പിന്തുണ'യോടെ നടക്കുന്ന സീറ്റ് ചർച്ച ഇത്തവണ വേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. മത്സരിക്കുന്ന സീറ്റ്, എണ്ണം, വച്ചുമാറ്റം ഇതെല്ലാം സംബന്ധിച്ചുള്ള ആശയ വിനിമയം രഹസ്യമായി സൂക്ഷിക്കണമെന്നും ഹൈക്കമാന്റ് ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം നേരത്തെ പൂർത്തീകരിക്കണം എന്ന നിലപാടിലാണ ഗലോട്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള 'ഐശ്വര്യ കേരള യാത്രയ്ക്ക്' മുൻപു തന്നെ ഇതു സംബന്ധിച്ച ഒരു ഘട്ടം പൂർത്തിയാക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധി സംഘത്തിന്റെ തീരുമാനം.
ഗെലോട്ട്, സഹ നിരീക്ഷകരായ ഗോവ മുൻ മുഖ്യമന്ത്രി ലുസീഞ്ഞോ ഫെലീറോ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരർ ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയപ്പോഴും ഇക്കാര്യം അറിയിച്ചു. സീറ്റു ചർച്ചയുടെ പേരിൽ പരസ്യ വിഴുപ്പലക്കൽ അരുതെന്ന കോൺഗ്രസ് നിർദേശം ഘടകകക്ഷികൾ അംഗീകരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....