മലമ്പുഴയിൽ മത്‌സരിച്ചപ്പോൾ നഷ്ടമായ ഇമേജ് സ്വന്തം തട്ടകമായ കോട്ടയം ജില്ലയിൽ ഇത്തവണ സീറ്റ് ഉറപ്പിച്ച് തിരിച്ചു പിടിക്കാൻ മഹികളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികു സഭാഷ് നീക്കം തുടങ്ങി.
ഉമ്മൻചാണ്ടിയുടെ പിൻതുണയിൽ കരുക്കൾ നീക്കുന്ന ലതികയ്ക്ക് വേണ്ടി രാഹുലിന് മുൻപിൽ വാദിക്കാൻ സുഹൃത്തും അരൂർ എം എൽ പ യുമായ ഷാനിമോൾ ഉസ്മാനുമുണ്ട്.
കേരള കോൺഗ്രസ് എം മാറിയതിനെ തുടർന്ന് ഒഴിവ് വന്നിരിക്കുന്ന ഏറ്റുമാനൂർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് ലതികയ്ക്ക് നോട്ടം. ഇടുക്കിയിൽ ഉറപ്പുള്ള സീറ്റ് ലഭിച്ചാലും ഒരുകൈ നോക്കും.
ഏറ്റുമാനൂരിൽ കെ സി ജോസഫ് , നാട്ടകം സുരേഷ്, അഡ്വ ഗോപകുമാർ , ടോമി കല്ലാനി , എന്നിവർ ഇപ്പോൾ സീറ്റിനുവേണ്ടി രഗതത്തുണ്ട്. കാഞ്ഞിരപ്പള്ളിയിൽ എന്നാൽ നിലവിൽ ലതികയ്ക്ക് അനുകഗ്മാണ് കാര്യങ്ങൾ . സി പി ഐ യുടെ സീറ്റിൽ വി. ബി ബിനുവാണ് സീറ്റ് ആഗ്രഹിച്ചു രഗത്തുള്ളത് . എന്തായാലും ജില്ലയിലെ പ്രവർത്തനങ്ങൾ ലതിക ആരംഭിച്ചു കഴിഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനായി മഹിളാ കോൺഗ്രസിനെ സജ്ജമാക്കുന്നതു ലക്ഷ്യമിട്ടു കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ ജില്ലാ നേതൃയോഗങ്ങൾക്കു കോട്ടയത്തു സമാപനം നടത്തിക്കൊണ്ടാണ് പണി തുടങ്ങിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റ് ആവശ്യപ്പെടുമെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. സ്ഥാനാർഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക കെപിസിസി പ്രസിഡന്റിനു കൈമാറും. ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും ജയിച്ച വനിതകളെ ക്കപ്പം നിർത്തി മണ്ഡലങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചു തുടങ്ങിക്കഴിഞ്ഞു ജോലി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....