News Beyond Headlines

29 Friday
November

നേതാക്കളെല്ലാം കേസിൽ ലീഗിൽ കലാപം മുറുകുന്നു

കുഞ്ഞാലിക്കുട്ടി കേരളം പിടിക്കാൻ ഓടി നടക്കുമ്പോൾ സ്വന്തം പാർട്ടിയിലും തട്ടകത്തും കലാപം മുറുകുന്നു. വെൽഫെയർ പാർട്ടി സഖ്യത്തിൽ അടക്കം കുടുങ്ങി അണികളുടെ പതിർപ്പ് നേടിയ പാർട്ടിയിൽ പുതുമുഖങ്ങൾക്ക് അവസരം വേണമെന്ന ആവശ്യമാണ് ഉയന്നിരിക്കുന്നത്.
കേസിൽ കടുങ്ങിയിരിക്കുന്ന എല്ലാവരും ഒരു ടേം മാറി നിന്ന് പുതിയ ട്ടളുകളെ നിയമസഭയിൽ എത്തിക്കണം എന്നുള്ളതാണ് യുവജനങ്ങളുടെയും കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെയും ആവശ്യം. എം പി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമഭയിലേക്ക് മത്‌സരിക്കരുതെന്നും ഇവർ പാണക്കാട്ട് എത്തി ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
സഭ തുടങ്ങിയപ്പോൾ 16 എംഎൽഎമാർ, തീരുമ്പോൾ വളരെ പരിതാപകരമായ സ്ഥിതിയിലാണന്ന് ഇവർ പറയുന്നു. . രണ്ടുപേർ ജയിലിൽ. മൂന്നാമതൊരാൾ വർഗീയപ്രചാരണം നടത്തിയ കുറ്റത്തിനും അയോഗ്യൻ, ഒരാൾ ഇഡിയുടെ ചോദ്യം ചെയ്യലിൽ മുസ്ലിംലീഗ് അങ്ങേയറ്റം നാണംകെട്ടു .

അഴിമതിക്കേസിൽ മാസങ്ങളായി അകത്താണ് എംഎൽഎമാരായ എം സി ഖമറുദ്ദീനും വി കെ ഇബ്രാഹിംകുഞ്ഞും. പാലാരിവട്ടം പാലം അഴിമതിക്കേസ് പ്രതിയാണീ മുൻമന്ത്രി. മഞ്ചേശ്വരത്തുനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഖമറൂദ്ദീനെതിരെ എത്ര കേസെന്ന് ലീഗ് നേതൃത്വത്തിനുകൂടി നിശ്ചയമില്ല.

വർഗീയപ്രചാരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ ഷാജിക്ക് സമ്മേളനത്തിൽ പങ്കെടുക്കാനും രജിസ്റ്ററിൽ ഒപ്പിടാനുമേ അവകാശമുള്ളൂ. പ്ലസ്ടു കോഴക്കേസിൽ ഇഡിയും വിജിലൻസും ചോദ്യംചെയ്തു. എന്ന് അറസ്റ്റിലാകുമെന്ന ആശങ്കയിലാണിപ്പോളെന്ന് യൂത്ത് ലീഗ് വിമതർ കുറ്റപ്പെടുത്തുന്നു. മണ്ഡലം മാറി മത്‌സരിക്കാനുള്ള ക്കരുക്കത്തിലാണ് ഷാജി.

എം കെ മുനീർ സ്വത്ത് സമ്പാദനക്കേസിൽ ഭാര്യയെ ഇഡിക്ക് മുന്നിൽ ഹാജരാക്കിയശേഷമായിരുന്നു മുനീർ സഭാസമ്മേളനത്തിന് തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. ഇവരിൽ ഭൂരിപക്ഷവും മാറിയാലേ പുതു തലമുറ വോട്ട് ലഭിക്കൂ എതിർ ശബ്ദം ഉയത്തുന്നവർ പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....