തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് പൂട്ടിയ കേരളത്തിലെ 33,000 ഓളം അങ്കണവാടികള്‍ തുറക്കാന്‍ തീരുമാനം. ഡിസംബര്‍ 21 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കുട്ടികള്‍ വരേണ്ടതില്ലെങ്കിലും ടീച്ചര്‍മാരും ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 70,000 ഓളം ജീവനക്കാര്‍ എത്തണം.
കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പോഷകാഹാരങ്ങള്‍ അതത് അങ്കണവാടികളില്‍ നിന്ന് ഗുണഭോക്താക്കളുടെ വീട്ടിലേക്ക് കൊടുക്കണം. രക്ഷിതാക്കള്‍ അങ്കണവാടികളിലെത്തി അത് കൈപ്പറ്റുന്ന രീതി തുടരണമെന്നാണ് ഉത്തരവ്. അതിനിടെ അങ്കണവാടികള്‍ക്ക് പഞ്ചായത്തുകള്‍ നല്കുന്ന വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു. പഞ്ചായത്തുകളുടെ സാമ്ബത്തിക പ്രതിസന്ധിയാണ് കാരണം. ഒരു പഞ്ചായത്ത് വര്‍ഷം ശരാശരി 30 മുതല്‍ 50 ലക്ഷം രൂപവരെ അങ്കണവാടികള്‍ക്ക് വിഹിതം നല്‍കേണ്ടതുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....