തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. 2015ൽ ലഭിച്ചതിനേക്കാൾ വോട്ടും സീറ്റും വർധിക്കും.
‘വികസനത്തിന‌് ഒരു വോട്ട‌്, മതനിരപേക്ഷതക്ക‌് ഒരു വോട്ട‌്’ എന്ന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തു. സ‌്ത്രീകൾ ഇത്രയേറെ രംഗത്തിറങ്ങിയ മറ്റൊരു തെരഞ്ഞെടുപ്പില്ല. ജനറൽ വാർഡുകളിൽ ഏറ്റവും കൂടുതൽ സ‌്ത്രീകളെ മത്സരിപ്പിച്ചത‌് എൽഡിഎഫാണ‌്.
യുഡിഎഫിന്റെ രാഷ‌്ട്രീയ പാപ്പരത്തത്തിനെതിരെ മൂന്നാംഘട്ട തെരഞ്ഞെടുപ്പിലും വൻ ജനമുന്നേറ്റമുണ്ടാവും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയത്തിനും വർഗീയതയ്‌ക്കുമെതിരായ വിധിയെഴുത്തുകൂടിയാകുമിത്.
എൽഡിഎഫ‌് കൂടുതൽ ശക്തിപ്പെടുകയും ബഹുജനാടിത്തറ വിപുലപ്പെടുകയുംചെയ‌്ത തെരഞ്ഞെടുപ്പാണിത്. 2015ൽ യുഡിഎഫിനൊപ്പമുണ്ടായ എൽജെഡി, കേരളകോൺഗ്രസ‌്–എം-, ഡെമോക്രാറ്റിക‌് കേരള കോൺഗ്രസ‌് പാർടികളെല്ലാം ഇത്തവണ എൽഡിഎഫിനൊപ്പമാണ‌്. കനത്ത പരാജയം ഉറപ്പായപ്പോൾ യുഡിഎഫും ബിജെപിയും രാഷ്‌ട്രീയം പറയാതെ അപവാദപ്രചാരണത്തിലാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പാർടി നേതാക്കളെയും വ്യക്തിഹത്യനടത്തുകയാണ്. ഇതൊന്നും നാട്ടിൽ വിലപ്പോകില്ലെന്നും 16ന് വോട്ടെണ്ണുമ്പോൾ അക്കാര്യം തെളിയുമെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....