കണ്ണൂർ : ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാനായി ജില്ലയിലെ പോളിംഗ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ കത്ത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ സ്വന്തമായി പ്ലേറ്റും ഗ്ലാസും സ്പൂണും കരുതണമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടറുടെ നിര്‍ദേശം.
ഹരിത മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവ സംയുക്തമായി നടത്തുന്ന ' എന്റെ ഭക്ഷണം എന്റെ പ്ലേറ്റില്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ നിര്‍ദേശം.
ഏറിയാല്‍ 250 ഗ്രാം ഭാരം വരുന്ന ഈ പാത്രങ്ങള്‍ കൈയില്‍ കരുതുമ്പോള്‍ രണ്ടു ദിവസം കൊണ്ടുണ്ടാകുന്ന ടണ്‍ കണക്കിന് ഡിസ്‌പോസിബിള്‍ മാലിന്യത്തില്‍ തങ്ങളുടെ പങ്ക് കുറക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലെന്ന് ജില്ലാ കലക്ടര്‍ കത്തില്‍ സൂചിപ്പിച്ചു.
ഉല്‍പാദനത്തിന്റെ ഒരു ഘട്ടത്തില്‍ പോലും അണുവിമുക്തമാക്കാത്ത പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകള്‍ പരിശുദ്ധമെന്ന് കരുതി നാം ഉപയോഗിക്കുന്നത് തെറ്റായ ധാരണ കൊണ്ടാണ്.
സോപ്പിട്ടു കഴുകിയ സ്റ്റീല്‍ പാത്രങ്ങളുടെ സുരക്ഷിതത്വം മറ്റൊന്നിനും നല്‍കാനാവില്ലെന്നും കലക്ടര്‍ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ഉപയോഗിച്ച മാസ്‌ക്, ഗ്ലൗസുകള്‍ എന്നിവ പ്രത്യേക കവറുകളില്‍ നിക്ഷേപിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....