പെമ്പിളൈ ഒരുമയുടെ പിന്തുണയോടെയായിരുന്നു അഞ്ച് വര്‍ഷം യുഡിഎഫ് മൂന്നാര്‍ പഞ്ചായത്ത് ഭരിച്ചത്. മൂന്നാറിലെ തൊഴിലാളിസമരത്തോടെ രാഷ്ട്രീയമുഖത്തേക്ക് വളര്‍ന്ന പെമ്പിളൈ ഒരുമയുടെ സ്ഥാനാര്‍ത്ഥികള്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തിലെ ഒരു വാര്‍ഡിലും വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ പെമ്പിളൈ ഒരുമ തെരഞ്ഞെടുപ്പ് ചിത്രത്തിലെ ഇല്ല.മറ്റിടങ്ങളിലും പെമ്പിളൈ ഒരുമ മത്സരിക്കുന്നില്ല. പരമ്പരാഗത ഗ്രേഡ് യൂണിയന് കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയായിരുന്നു കഴിഞ്ഞ തവണ പെമ്പിളൈ ഒരുമെ ശക്തിതെളിയിച്ചത്.പെമ്പിളൈ ഒരുമയുടെ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പിന്തുണയോടെയായിരുന്നു യുഡിഎഫ് അന്ന് അധികാരത്തിലെത്തിയത്. ഒറ്റക്ക് ഭരിക്കാന്‍ ആര്‍ക്കും കഴിയാതെ വന്നതോടെ പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....