രാഹുഗാന്ധിയെ പത്രസമ്മേളനത്തില്‍ പരസ്യമായി എതിര്‍ത്ത പ്രശ്നത്തില്‍ സമവായ സാധ്യതതേടി ചെന്നിത്തല നീക്കം. തുടങ്ങിണ ഏറെക്കാലമായി അകന്നു നിന്നിരുന്ന കെസി വേണുഗോപാലിനെ കെ സുധാകരന്റെ മധ്യസ്ഥതയില്‍ കണ്ട് കേന്ദ്രത്തിന്റെ അനിഷ്ടം ഒതുക്കാനായിരുന്നു ശ്രമം.
എന്നാല്‍ തല്ക്കാലം ചെന്നിത്തലയുടെ വക്കാലത്ത് ഏറ്റെടുത്ത് തന്റെ ഇമേജ് കളയാനില്ല എന്ന നിലപാടിലാണ് വേണുഗോപാല്‍ സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഹൈക്കമാന്റ് കടുത്ത അതൃപ്തിയാണ് ചെന്നിത്തലയുടെ കാര്യത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ചെന്നിത്തലയുടെ അപക്വമായ പ്രതികരണം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടതോടെയാണ് വേണുഗോപാലിന്റെ സഹായം തേടിയത്.
ഐ ഗ്രൂപ്പ് നേതാക്കളില്‍ ചിലരുമായി മാത്രം വിവരം കൈമാറിയാണു രമേശ് ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ ഗെസ്റ്റ് ഹൗസിലെത്തിയത്. ഇവിടെനിന്നു സുധാകരനൊപ്പം വേണുഗോപാലിന്റെ വീട്ടിലെത്തുകയായിരുന്നു. ഒരു മണിക്കൂറോളം മൂന്നു പേരും മാത്രമായി ചര്‍ച്ച നടത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....