News Beyond Headlines

29 Friday
November

എ കെ ആന്റണിയെ തള്ളി ജോസ് കെ മാണി

കേരള കോണ്‍ഗ്രസും യു ഡി എഫും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ എ കെ ആന്റണി മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല ജേസ് വിഭാഗം തള്ളി. കോണ്‍ഗ്രസിന്റെ സഹയാത്രികനെപോലെ കേരള കോണ്‍ഗ്രസില്‍ തുടരുന്ന ജോസഫ് എം പുതുശേരി വഴിയായിരുന്നു ആന്റണിയുടെ നീക്കങ്ങള്‍. തുടര്‍ന്ന് ജോസ് കെ മാണിയുമായി നേരിട്ടായിരുന്നു ചര്‍ച്ച. നിയമസഭാ സീറ്റ്, തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലെ സീറ്റ് കാര്യത്തല്‍ പഴയ രീതി തുടരണം എന്ന് നിലപാടാണ് ജോസ് കെ മാണി മുന്നോട്ടുവച്ചത്. കെ എം മാണിയുടെ കാലത്ത് മാണി ഗ്രൂപ്പിന് ഉണ്ടായിരുന്നു എല്ലാ സീറ്റുകളും അവര്‍ക്ക് നല്‍കുക. മാണി ജോസഫിന് നല്‍കിയ സീറ്റുകള്‍ അവര്‍ക്ക് നല്‍കുക. ഇത് കോണ്‍ഗ്ഡ്ഡ് അംഗീകരിച്ചാല്‍ സി എഫ് തോമസ് അടക്കം മറുകണ്ടം ചാടിയവര്‍ക്ക് സീറ്റ് ഇല്ലാത്ത സ്ഥിതിവരും. തല്‍ക്കാലം ജില്ലാ പഞ്ചായത്ത് രാജവിവെച്ച് മുന്നണിയെ രക്ഷിക്കുക, സീറ്റ് കാര്യങ്ങള്‍ ഹൈക്കമാന്റിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ആകാം എന്ന് ആന്റണിയും നിര്‍ദേശം നല്‍കി. മുന്നണിയിലെ ക്കരു പാര്‍ട്ടിയുടെ കാര്യത്തില്‍ യു പി എ നേതൃത്വം ഇടപെടില്ല എന്ന് അറിവ് ലഭിച്ചതനെ തുടര്‍ന്ന് അതിന് ജോസ് കെ മാണി വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ് താന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല എന്ന പ്രസ്ഥാവനയുമായി ആന്റണി ഇന്നലെ രംഗത്തു വന്നത്. കുഞ്ഞാലിക്കുട്ടിയും. ഉമ്മന്‍ചാണ്ടിയുമാണ് ആന്റണിയുടെ മുന്നില്‍ പ്രശ്‌നങ്ങള്‍ എത്തിച്ചത്് . മുല്ലപ്പള്ളിയെ പിണക്കുന്ന ക്കരു തീരുമാനത്തിന് തല്‍ക്കാലം താനില്ല എന്ന നിലപാടും ഇക്കാര്യത്തില്‍ ആന്റണിക്കുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....