News Beyond Headlines

30 Saturday
November

കൊച്ചി മെട്രോ ഉദ്ഘാടനത്തിനു വന്ന പ്രധാനമന്ത്രിയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു

മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നതായി ഡിജിപി സെന്‍കുമാര്‍.എന്നാല്‍ ഇത് എത്ര ഗൗരവമുള്ളതായിരുന്നു എന്ന് വെളുപ്പെടുത്താന്‍ തയ്യാറായില്ല.ഇക്കാരണത്താലാണ് ഹൈക്കോടതി ജംഗ്ഷനില്‍ മുന്നറിയിപ്പില്ലാതെ തടിച്ചുകൂടിയ പുതുവൈപ്പ് സമരക്കാരേ പൊലീസ് കര്‍ശനമായി നേരിട്ടത്.പ്രധാനമന്ത്രിയുടെ സുരക്ഷാ സംസ്ഥാന സര്‍ക്കാരിന്റെ ചുമതലാണ്.ഇക്കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ പറ്റില്ല അദ്ദേഹം പറഞ്ഞു.പുതുവൈപ്പിലെ സമരത്തിനു പിന്നില്‍ തീവ്ര സംഘടനകളുമുണ്ടെന്ന് അവയുടെ പേരുവെളിപ്പെടുത്താതെ സെന്‍കുമാര്‍ പറഞ്ഞു. സിപിഎം കൊടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.
പ്രധാനമന്ത്രി വരുന്ന ദിവസം മെട്രോ റെയില്‍ ഉദ്ഘാടനം നടക്കുന്ന സ്ഥലത്തേക്ക് ഒരു സംഘം കടന്നുകയറാന്‍ ശ്രമിച്ചതാണ് ആദ്യത്തെ ദിവസത്തെ പ്രശ്നത്തിന് കാരണം. പ്രധാനമന്ത്രിക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്ക്കാ രിനുണ്ട്. അതാണ് പോലീസ് ചെയ്തത്. സിപിഎം കൊടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.
പോലീസ് സമരക്കാരെ തടഞ്ഞില്ലെങ്കില്‍ സ്ഥിതി മാറിയേനെ. പോലീസിനെ ആക്രമിക്കുക, നിര്വീ്ര്യമാക്കുക എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കമാണ് ഇതിനുപിന്നില്‍. സംസ്ഥാനത്ത് ഒരുവികസന പ്രവര്ത്തീനവും നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടാണ് ചിലര്ക്കു ള്ളത്. ഇത് അംഗീകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....