ഉണ്ണികൃഷ്ണന്‍
കൊച്ചി : കേരളത്തിലെ ലോറി വിപണി പിടിക്കാന്‍ ജൂലൈമുതല്‍ വന്‍ കമ്പനികള്‍ എത്തുന്നു. ലോട്ടറി രാജാവ് സന്‍്ിയാഗാ മാര്‍ട്ടിന്‍ അടക്കമുള്ള വമ്പന്‍മാരുടെ ചൂതാട്ടകമ്പനികള്‍ക്കാണ് ജി എസ് ടി നടപ്പാക്കുന്നതോടെ കേരള വിപണിയില്‍ അവസരം ഒരുങ്ങുന്നത്.
നിലവില്‍ വിലകുഞ്ഞ ലോട്ടറി വിറ്റ് നേട്ടം കൊയ്യുന്ന സര്‍ക്കാര്‍ ലോട്ടറിയെ കടത്തിവെട്ടാന്‍ വന്‍ സമ്മാന പദ്ധതികളമായിട്ടണ് സ്വകാര്യ ലോട്ടറി കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. ഇന്നലെ നടന്ന ജി എസ് ടി കൗണ്‍സില്‍ യംാഗത്തില്‍ നികുതി നിരക്കില്‍ തീരുമാനം വന്നതോടെയാണ് ലോട്ടറി സംഘങ്ങള്‍ക്ക് വഴി തുറക്കുന്നത്.
കേരളം ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പുതിയ നിയമത്തല്‍ ഇല്ലാതാവുകയാണ്. ഇന്നലെ നടന്ന യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനവും സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെയുള്ള അന്യസംസ്ഥാന ലോട്ടറി അടക്കമുള്ള സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്താന്‍ ധാരണയായി. നികുതി കൂടിയതുകൊണ്ട് അന്യസംസ്ഥാന ലോട്ടറിയും സ്വകാര്യ ലോട്ടറിയും എത്തില്ല എന്ന പ്രതീക്ഷയിലാണ് കേരളം . എന്നാല്‍ കേരള വിപണി മുന്നില്‍ കണ്ട് മുറിവരെ എടുത്തിട്ടിരിക്കുകയാണ് തമിഴ് നാട് ലോബി. വികൂടിയ ടിക്കറ്റ് വന്‍ സമ്മാനങ്ങളുമായിട്ടണ് ഇവര്‍ എത്തിക്കുന്നത്.
ഇതുമറികടക്കാന്‍ മറ്റു ലോട്ടറികള്‍ വില്‍ക്കുന്നവര്‍ക്ക് ഇനി കേരള ലോട്ടറിയുടെ ഏജന്‍സി നല്‍കില്ലെന്ന തീരുമാനം എടുക്കാന്‍ ഒരുങ്ങുകയാണ് കേരളം . സമ്മാനത്തുക ഇനിയും ഉയര്‍ത്താനുള്ള ആലോചനയിലാണ് കേരളം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....