News Beyond Headlines

29 Friday
November

ശ്രീധരന്റെ ഇരിപ്പിടം കുമ്മനം തട്ടിയെന്ന്

ശ്രീധരന്റെ ഇരിപ്പിടം കുമ്മനം തട്ടിയെന്ന് മെട്രൊയില്‍ സഞ്ചരിക്കാന്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മന രാജശേഖകന്‍ എത്തിയപ്പോള്‍ ആദ്യയാത്രയില്‍ അവസരം നഷ്ടമായത് മെട്രൊമാന്. കെ. എം ആര്‍ എല്‍ വിഭാവനം ചെയ്തിരുന്ന സീറ്റ് ലിസ്റ്റില്‍ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു മെട്രോമന്റെ ഇരിപ്പിടം അവിടെയാണ് അവിചാരിതമായികുമ്മനം വന്നത്.
പ്രധാനമന്ത്രി നടത്തിയ ആദ്യ മെട്രോയാത്രയില്‍ സുരക്ഷാ പട്ടികയെ അട്ടിമറിച്ച് കുമ്മനം എത്തിയെന്ന് ആക്ഷേപം ഉന്നയിച്ച് സി പി എം മുഖപത്രം ദേശാഭിമാനി ഓണ്‍ ലൈന്‍ വാര്‍ത്തനല്‍കികഴിഞ്ഞു. പ്രതിപക്ഷ നേതാവടക്കം ജനപ്രതിനിധികളെ വരെ ഒഴിവാക്കിയുള്ള യാത്രയിലാണ് പട്ടികയില്‍ പേരില്ലാതിരുന്നിട്ടും കുമ്മനം കടന്നുകയറിയതെന്ന് ദേശാഭിമാനി ആരോപിക്കുന്നു. . ഗവര്‍ണര്‍ പി സദാശിവം, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിലാണ് ക്യാമറകളില്‍ കുമ്മനം ഇടിച്ചു കയറി ഇരിപ്പുറപ്പിച്ചത്. രാവിലെ പ്രധാനമന്ത്രി നാവികസേനാ വിമാനത്താവളത്തില്‍ വന്നിറങ്ങിയതു മുതല്‍ കുമ്മനം ഒപ്പമുണ്ടായിരുന്നു.
പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്. ഈ യാത്രയില്‍ ഷെഡ്യൂളില്‍ ഇല്ലാതെ എത്തിയ ഏക ആള്‍ കുമ്മനം രാജശേഖരന്‍ മാത്രമാണ്. കുമ്മനം കയറിയതോടെ ഇ ശ്രീധരന് കിട്ടേണ്ട സീറ്റാണ് നഷ്ടമായത്. ഇതോടെ അദ്ദേഹവും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനും മറ്റൊരു സീറ്റിലിരുന്ന് യാത്ര ചെയ്യിേവന്നു. മെട്രോയില്‍ യാത്ര ചെയ്തു കുറച്ചുദൂരം സഞ്ചരിച്ചപ്പോള്‍ കുമ്മനം സ്വയം മാറിയിരുന്നു. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷാ ക്രമീകരണമെന്ന നിലയില്‍ ജനപ്രതിനിധികളെയടക്കം ഒഴിവാക്കിയപ്പോഴാണ് കുമ്മനം കടന്നു കൂടിയത്. ഇവര്‍ക്കൊപ്പം യാത്ര ചെയ്യുമെന്ന് കരുതിയിരുന്ന രമേശ് ചെന്നിത്തലയും മേയര്‍ സൌമിനി ജെയിനും സുരക്ഷ ഉദ്യോഗസ്ഥരാല്‍ വിലക്കപ്പെട്ടു

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....