കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേരിലുമൊരു ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷന്‍.ഇവിടെ കവിതയൊഴുകുന്നു.ചുവര്‍ ചിത്രങ്ങളുടെ മിഴിവും സ്റ്റേഷന്റെ ശോഭ കൂട്ടുന്നു.പുഴയൊഴുകുന്ന ആലുവ സ്റ്റേഷന്‍,സ്റ്റേഷന്റെ തറയിലാണ് പുഴയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്.പോളിയൂറിഥേന്‍ എന്ന പെയിന്റാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.നാട്ടുകാര്‍ നല്‍കിയ ചിത്രങ്ങളാണ് അലങ്കാരത്തിനുപയോഗിച്ചിരിക്കുന്നത്
പൂവിന്റെ അഴകിലാണ് പാലാരിവട്ടം.കേരളത്തിന്റെ സ്വന്തം കണിക്കൊന്നയും ചെമ്പരത്തിയും ആമ്പലുമെല്ലാം ഇവിടെ വിരിഞ്ഞു നില്‍ക്കുന്നു.പച്ചപ്പില്‍ മുങ്ങിയ പുളിഞ്ചോട് സ്റ്റേഷന്‍(സൈലന്റ് വാലി തീം),മലനിരകള്‍ അലങ്കരിക്കുന്ന കമ്പനിപ്പടി സ്റ്റേഷന്‍,സര്‍പ്പ കാവ് തീമില്‍ അമ്പാട്ടുകാവ് സ്റ്റേഷന്‍,മയിലും പഞ്ചവര്‍ണ കിളികളുമടങ്ങിയ പക്ഷികള്‍ കളകളാരവം പൊഴിക്കുന്ന മുട്ടം സ്റ്റേഷന്‍,ആനയും മാനുകളും മലമുഴക്കി വേഴാമ്പലുമായി പശ്ചിമ ഘട്ടം സന്നിവേശിച്ചിരിക്കുന്ന കളമശേരി സ്റ്റേഷന്‍, നാവിക സംസ്‌ക്കാരമാണ് കുസാറ്റ് സ്റ്റേഷന്റെ പ്രത്യേകത.ബ്രൗണ്‍ നിറമാണ് ഈ സ്റ്റേഷനെ മറ്റു സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.മല്‍സ്യ ഗന്ധിയായി പത്തടിപ്പാലമെത്തുമ്പോള്‍(മീനുകള്‍ നീന്തുമ്പോള്‍),ഇടപ്പള്ളി സ്റ്റേഷന്‍ സുഗന്ധം പൊഴിക്കും(സുഗന്ധ വ്യജ്ഞനമാണ് സ്റ്റേഷന്റെ തീം)
ഓരോ സ്റ്റേഷന്റെയും പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം ആ സ്റ്റേഷന്റെ തീമനുസരിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.ലോകത്ത് മറ്റൊരിടത്തും ഈ പ്രത്യേകത ഉണ്ടായേക്കില്ല.നയനസുന്ദരമാണ് കൊച്ചി മെട്രോ എന്നു പറയുന്നതില്‍ മലയാളിക്ക് അഭിമാനിക്കാം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....