ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുന്ന കൊച്ചി മെട്രോയുടെ പ്രധാന സവിശേഷതകള്‍ ഇവയാണ്
*ഇന്‍ഡ്യയിലെ എട്ടാമത്തെ മെട്രോ റെയില്‍ പദ്ധതിയാണ് ഇന്ന് കൊച്ചിയില്‍ ഓടി തുടങ്ങുന്നത്.ആറു ട്രയിനുകളാണ് ആദ്യ ഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്
. *മറ്റേത് മെട്രോയേക്കാള്‍ റെക്കോര്‍ഡ് വേഗതയില്‍ കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി *പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള 13 കിലോമീറ്ററില്‍ 11 സ്റ്റേഷനുകളാണ് ഇന്ന് പ്രവര്‍ത്തനം തുടങ്ങുന്നത്(ജനങ്ങള്‍ക്കായി ജൂണ്‍ 19ന് മെട്രോ സജ്ജമാകും)
*മെട്രോയുടെ പതിനൊന്നു സ്റ്റേഷനുകളും പതിനൊന്ന് വ്യത്യസ്ത തീമുകളിലായാണ് ഒരുക്കിയിരിക്കുന്നത്.കൗതുകവും വിജ്ഞാനവും നിറച്ചാണ് ഓരോ സ്റ്റേഷനും രൂപപ്പെടുത്തിയിരിക്കുന്നത് കാടും മേടും കിളിയും മീനും വെള്ളവും തുടങ്ങീ വ്യത്യസ്ത തീമുകള്‍ കൊച്ചി മെട്രോയുടെ വലിയ കൗതുകങ്ങളിലൊന്നാണ്
*ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോച്ചുകള്‍ മെട്രോയിലുള്‍പ്പെടുത്തിയിട്ടുണ്ട്
*ഏഴു വനിതകള്‍ മെട്രോട്രെയിന്‍ ഓപ്‌റേറ്റര്‍മാരായി പ്രവര്‍ത്തിക്കും.കൂടാതെ ഇവര്‍ക്ക് കൂട്ടിനായി അനേകം വനികകള്‍ വേറെയും
* ഹരിതമീ മെട്രോ.പരിസ്ഥിതി സൗഹൃദമായാണ് കൊച്ചി മെട്രോ സ്റ്റേഷനുകളുടെ രൂപ കല്പന.ലോകത്തിലെ മറ്റ് അനേകം മെട്രോകളില്‍ നിന്നു വ്യത്യസ്തമായി പ്ലാസ്റ്റിക്കിനു പകരം പേപ്പര്‍ ടിക്കറ്റുകളാണ് നമ്മുടെ മെട്രോയില്‍ *ഭിന്നലിംഗക്കാരേ ജോലിക്കായി നിയമിച്ചിരിക്കുന്നു
*നിലവില്‍ പ്രവര്‍ത്തനം തുടങ്ങുന്ന എല്ലാ സ്റ്റേഷനുകളിലും സൗരോര്‍ജ്ജ മേല്‍ക്കൂര സ്ഥാപിച്ചിട്ടുണ്ട് *പരിസ്ഥിതി സൗഹൃദ മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി നഗര പരിധിയില്‍ സൈക്കിള്‍ സവാരി മെട്രോ സ്റ്റേഷനുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്
*കൊച്ചി മെട്രോ ജലഗതാഗത സംവിധാനവുമായി ബന്ധപ്പെടുത്തും.
*വാദ്യമേളത്തിന്റെ അകമ്പടിയോടെ തുറക്കുകയും അടയുകയും ചെയ്യുന്ന ഡോറുകള്‍ മെട്രോയുടെ കേരളത്തനിമ വിളിച്ചോതും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....