News Beyond Headlines

30 Saturday
November

യെച്ചൂരിയെ ആക്രമിച്ചത് സംഘപരിവാറെങ്കില്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യമെന്ത്?

സിപിഎം സെക്രട്ടറി സീതാറാംയെച്ചൂരി പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേ#ോളനത്തിനായി ഏകെജി ഭവനിലെ മൂന്നാം നിലയിലേക്ക് കയറാനൊരുങ്ങുന്നു.അപ്പോഴാണ് പതിവില്ലാത്ത മൂന്നു പേര്‍ യെച്ചൂരിയുടെ സമീപത്തേക്ക് നടന്നു നീങ്ങിയത്.അതിക്രമിച്ചു കയറിയ മൂവര്‍ സംഘം ഉടന്‍ തന്നെ യെച്ചൂരിയുടെ നേരേ സിപിഎം മൂര്‍ദ്ദാബാദെന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് യെച്ചൂരിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഉടന്‍ തന്നെ അവിടെയെത്തിയ പൊലീസ് രണ്ടു പേരേ ഉടന്‍ കസ്റ്റഡിയിലെടുത്തു.ഒരാളേ അല്‍പസമയത്തിനു ശേഷവും
കസ്റ്റഡിയിലായ യുവാക്കള്‍ ഭാരതീയ ഹിന്ദു സേന പ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു. ഠമാദിയുടെ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ആഖോഷപരിപാടികളുടെ ഭാഗമാണ് തന്റെ നേരേ നടന്ന ആക്രമണമെന്ന് യെച്ചൂരി ആരോപിക്കുന്നുണ്ട്.ഇതിനു പിന്നില്‍ സംഘപരിവാറാണെന്നും അദ്ദേഹം ആരോപിച്ചു.എന്നാല്‍ ആക്രമികളുടെ യതാര്‍ത്ഥ ലക്ഷ്യമെന്താണെന്ന് യെച്ചൂരി പറയുന്നില്ല.ഡല്‍ഹി രാഷ്ട്രീയത്തില്‍ സിപിഎം പ്രബല ശക്തിയല്ല.പിന്നെ സംഘപരിവാറിനെ സംബന്ധിച്ച് ഇടതു രാഷ്ട്രീയം വലിയൊരു തലവേദന സൃഷ്ടിക്കുന്നുമില്ല.പിന്നെയെന്തിന് യെച്ചൂരിയുടെ രാജ്യസഭാ സീറ്റു ചര്‍ച്ച നടന്ന ഇന്നു തന്നെ അദ്ദേഹത്തിനെതിരെ ആക്രമണം നടത്തണമെന്ന ചോദ്യമുയര്‍ന്നേക്കാം.ഒരാള്‍ക്കെതിരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തണമെങ്കില്‍ അയാള്‍ അത്തരത്തില്‍ പ്രബലനായ ഒരു എതിരാളിയായിരിക്കേണ്ടിയിരുന്നു.
ഇവിടെ യെച്ചൂരി സംഘപരിവാറിനെതിരെ ആരോപണമുന്നയിക്കുമ്പോള്‍ അതിനുള്ള കാര്യകാരണങ്ങളും വിശദീകരിക്കണമായിരുന്നു.ഹിന്ദു സേന എന്തിനാണ് സിപിഎം നേതാവിനെ തിരഞ്ഞു പിടിച്ച് ആക്രമിച്ചതെന്ന് ഇനിയും വ്യക്തമാകാനുണ്ട്‌
സംഘപരിവാറിന്റെ ഗുണ്ടായിസത്തിന് മുന്നില്‍ തങ്ങള്‍ മുട്ടുമടക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എ.കെ.ജി ഭവനില്‍ നടന്ന വാര്ത്താീ സമ്മേളനത്തിനിടെ ഹിന്ദുസേനാ പ്രവര്ത്ത കര്‍ നടത്തിയ അക്രമത്തിനെതിര ട്വീറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുകൊണ്ടൊന്നും ഞങ്ങള്‍ നിശബ്ദരാവില്ല. ഇന്ത്യയുടെ ആത്മാവിന് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഇതില്‍ തങ്ങള്‍ വിജയിക്കുമെന്നും യെച്ചൂരി ട്വീറ്ററില്‍ കുറിച്ചു

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....