നല്ല പിള്ളകള്‍ മാത്രം പുറം ലോകം കാണുന്നു കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് കൊടും കുറ്റവാളികള്‍ അടക്കമുള്ള 100 ലധികം പേരേ സംസ്ഥാനത്തേജയിലുകളില്‍ നിന്ന് വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തിരുത്തുന്നു.നല്ല നടപ്പിന്റെ അടിസ്ഥാനനത്തില്‍ മാത്രമാണ് കാലാവധി പൂര്‍ത്തിയാകാത്ത 39 തടവുകാരേ വിട്ടയക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ജയില്‍ ഉപദേശക ബോര്‍ഡിന്റെ ശുപാര്‍ശ ലഭിച്ചവരെയാണ് പുറത്തുവിടുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ജയിലിലെ മറ്റു തടവുകാര്‍ക്കു തടവുകാലാവധിയില്‍ നിന്നു മുന്‍കൂറായി കുറെ കാലയളവ് ഇളവ് ചെയ്യുന്ന പ്രത്യേക രീതി നടപ്പിലാക്കാന്‍ മാത്രമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നും ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ സുഭാഷ് സത്യവാങ്മൂലത്തില്‍ അറിയിച്ചു.
കേരളപ്പിറവി ദിനാഘോഷത്തിന്റെ പേരില്‍ പ്രത്യേക ശിക്ഷായിളവ് നല്‍കി തടവുകാരെ മോചിപ്പിക്കിനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരേ തൃശൂരിലെ പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേതടവുപുള്ളികള്ക്ക് ശിക്ഷ ഇളവ് നല്കാകനുള്ള സര്ക്കാ്ര് നീക്കത്തിന് ഹൈക്കോടതിയുടെ വിമര്ശളനം. ആഘോഷത്തിന്റെ പേരില്‍ തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് കോടതി ചോദിച്ചു. തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്ക്കാടര്‍ നടപടിക്കെതിരെ നല്കിിയ ഹര്ജി്യിലാണ് ഹൈക്കോടതിയുടെ പരാമര്ശംെ.
ജയിലുകളില്‍ നിന്നും നൂറോളം തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചതായി നേരത്തെ സംസ്ഥാന ജയില്‍ മേധാവി ആര്‍.ശ്രീലേഖ വ്യക്തമാക്കിയിരുന്നു.ജയിലുകളില്‍ നിന്നും വിട്ടയക്കപ്പെടാന്‍ തീരുമാനിച്ചവരാകട്ടെ ചെറിയ കാലയളവില്‍ ശിക്ഷിക്കപ്പെട്ടവരും ശിക്ഷാ കാലാവധി തീരാറായതുമായ വ്യക്തികളാണെന്നും വാര്ത്താ ക്കുറിപ്പില്‍ ജയില്‍ മേധാവി പറഞ്ഞിരുന്നു. സര്ക്കാാര്‍ ശിക്ഷ ഇളവ് നല്കാന്‍ തീരുമാനിച്ചവരില്‍ നിരവധി കൊടുംകുറ്റവാളികള്‍ ഉള്‌പ്പെിട്ടിട്ടുളളതായി വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു. ടിപി ചന്ദ്രശേഖരന്‍ കേസിലെ പതിനൊന്നു പ്രതികള്‍,ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം, കല്ലുവാതിക്കല്‍ മദ്യദുരന്തത്തിലെ പ്രധാന പ്രതി മണിച്ചന്‍, സഹോദരന്‍ വിനോദ്, കാരണവര്‍ വധക്കേസിലെ ഷെറിന്‍, തിരുവനന്തപുരത്തെ ഗുണ്ടാ നേതാവ് ഓംപ്രകാശ് എന്നിങ്ങനെ നിരവധി പേര്ക്കാെണ് സര്ക്കാ്ര് ശിക്ഷായിളവ് നല്കാ ന്‍ തീരുമാനിച്ചിരുന്നത്. തടവുകാരുടെ ജയിലിലെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഹീനമായ കുറ്റകൃത്യങ്ങളില്‌പെടടാത്തവര്ക്ക്വ പല വിശേഷസന്ദര്ഭളങ്ങളിലും സര്ക്കാതര്‍ ശിക്ഷയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2016 ല്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....