ഇന്‍ഡ്യന്‍ മുസ്ലിങ്ങളെ രൂക്ഷമായി വിവര്‍ശിച്ച സാക്കിര്‍മൂസ ഇവിടുത്തെ മുസ്ലിങ്ങള്‍ക്ക് നട്ടെല്ലില്ലെന്ന കടുത്ത ആരോപണവുമായി രംഗത്ത്.വിഷം കുത്തി നിറച്ച് കാശ്മീര്‍ മുസ്ലിങ്ങളെ ഇന്‍ഡ്യയ്‌ക്കെതിരെ ഇളക്കിവിടാനുള്ള ആസൂത്രിത നീക്കമാണ് മൂസ നടത്തിയിരിക്കുന്നത്.കാശ്മീര്‍ യുവാക്കളുടെ മനസ് പുകച്ച് ഇന്‍ഡ്യയെ വെട്ടിക്കീറാനുള്ള തീവ്രവാദികളുടെ അറ്റകൈയ്യാണ് മൂസയുടെ വീഡിയോയിലൂടെ ഇപ്പോള്‍ പുറത്തു വരുന്നത്.
ഇന്ത്യയിലെ മുസ്ലിങ്ങളോട് ജിഹാദിന് വേണ്ടി പോരാടാനുള്ള ആഹ്വാനവുമായി അല്‍ഖ്വയ്ദ ഭീകരന്‍ സാക്കിര്‍ മൂസ. അല്‍ഖ്വയ്ദയില്‍ ചേര്‍ന്നതിന് ശേഷം സാക്കിര്‍ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലാണ് രാജ്യത്തെ മുസ്ലിങ്ങളോട് ജിഹാദിന് വേണ്ടി പോരാടാന്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയെ കീഴടക്കാനുള്ള ജിഹാദില്‍ എന്തുകൊണ്ടാണ് രാജ്യത്തെ മുസ്ലിങ്ങള്‍ പങ്കെടുക്കരുതെന്നും സാക്കിര്‍ ചോദിക്കുന്നു. ഓഡിയോ സന്ദേശത്തിലെ ശബ്ദം മൂസയുടേതാണെന്ന് കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. മുസ്ലിങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെയുള്ള പോരാട്ടം കശ്മീരില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ വ്യാപിക്കണമെന്നും വീഡിയോയില്‍ മൂസ ആഹ്വാനം ചെയ്യുന്നു. കശ്മീരി യുവാക്കള്‍ക്ക് സ്വാധീനമുള്ള ടെലഗ്രാം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് മൂസയുടെ സന്ദേശം കശ്മീരില്‍ പ്രചരിക്കുന്നത്
ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്ക് നട്ടെല്ലില്ലെന്ന് പ്രസ്താവന ഓഡിയോ ക്ലിപ്പിലൂടെ പുറത്തു വിടുന്നതിനു മുന്‍പ് കാശ്മീരി വിഘടനവാദികളുടെ തലയറുക്കുമെന്ന് മൂസ പറഞ്ഞിരുന്നു.തുടര്‍ന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘത്തില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു അടുത്തകാലത്ത് ഇന്‍ഡ്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ തലവന്‍ ഷബ്‌സര്‍ ഭട്ടിനെ കൊലപ്പെടുത്തിയിരുന്നു.ഭട്ടിനെ ഒറ്റിയത് മൂസയാണെന്ന ആരോപണവും നിലനില്‍ക്കയെ#ാണ് പുതിയ നിലപാടുകളുമായി മൂസ എത്തിയിരിക്കുന്നത്.ഒളിത്താവളങ്ങളിലിരുന്നു ഇന്‍ഡ്യയിലെ മുസ്ലിങ്ങളെ തീവ്രനിലപാടുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മൂസയുടെ നാലു മിനിറ്റ് നീളുന്ന പുതിയ വീഡിയോ ദൃശ്യങ്ങള്‍
ബിജ്നോറില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട മുസ്ലീം യുവതിയെ കുറിച്ചും മൂസ പ്രതികരിച്ചു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് നട്ടെല്ലില്ലെന്നും ഇത്തരം അക്രമികള്‍ക്കെതിരെ അവര്‍ പ്രതികരിക്കാറില്ലെന്നും അയാള്‍ പറഞ്ഞു. ഗോരക്ഷകര്‍ നിരപരാധികളായ മുസ്ലീങ്ങളെ ആക്രമിക്കുന്നത് കാണുമ്പോള്‍ തന്റെ രക്തം തിളയ്ക്കുകയാണെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സംഘടിക്കണമെന്നും മൂസ ഓഡിയോ ക്ലിപ്പിലൂടെ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....