സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കര്‍ണാടക സ്വദേശിനി കെ ആര് നന്ദിനി ഒന്നാമതെത്തി.ആദ്യ മുപ്പതു റാങ്കില്‍ മൂന്നു മലയാളികള്‍ ഇടം പിടിച്ചു.കണ്ണൂര്‍ സ്വദേശി അതുല്‍ ജനാര്ദ്ദനന് 13#ാ#ം സ്ഥാനത്തും,എറണാകുളം സ്വദേശി ബി .സിദ്ധാര്‍ത്ഥ് 15#ാ#ം സ്ഥാനത്തും കോഴിക്കോട് സ്വദേശിനി ബി എ ഹന്നാ മറിയത്തിന് മൂന്നാം സ്ഥാനത്തെത്താനായി.
ഒന്നാമതെത്തിയ നന്ദിനി നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഉദ്യോഗസ്ഥയാണ്. ഇപ്പോള്‍ ഫരീദാബാദിലെ നാഷനല്‍ അക്കാദമി ഓഫ് കസ്റ്റംസ്, എക്സൈസ്, നര്ക്കോട്ടിക്സില് പരിശീലനം നേടുകയാണ്. നാലാംവട്ട ശ്രമത്തിലാണ് ഐഎഎസ് സ്വപ്നം നന്ദിനിക്ക് നേടാനായത്. രണ്ടാം റാങ്ക് അന്മോള് ഷെര്‍സിങ് ബേദിക്കാണ്. പിലാനിയിലെ ബിറ്റ്സില്നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിയറിങ് ബിരുദധാരിയാണ് ബേദി. ആദ്യ 25 റാങ്ക് ജേതാക്കളില്‍ 18 പുരുഷന്മാരും ഏഴു വനിതകളും ഉണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....