തീവ്ര മുസ്ലിം രാജ്യമായ പാക്കിസ്ഥാന്‍ പോലുംമുത്തലാഖ് വേണ്ടന്നു വെച്ചു വിവാഹ മോചന നിയമം പരിഷ്‌ക്കരിച്ചു.പിന്നെയെന്തിന് ഇന്‍ഡ്യയില്‍ അതു പിന്തുടരുന്നു.മുത്തലാഖ് വേണ്ടന്നു വെച്ചാല്‍ ഇന്‍ഡ്യയിലെ മുസ്ലിം സമുദായത്തിനു വേണ്ടി മാത്രം പുതിയ വിവാഹ മോചന നിയമം കൊണ്ടു വരുമെന്ന് മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന സുപ്രീംകോടതി ബെഞ്ചിനു മുന്‍പാകെ അറ്റോര്‍ണി ജനറല്‍ ബോധിപ്പിച്ചു.സുപ്രീം കോടതി ഇതു നിരോധിച്ചാല്‍ എന്തായിരിക്കും അടുത്ത നടപടിയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയാണ് അറ്റോര്‍ണി ജനറല്‍ നല്‍കിയത്.
മിക്കമുസ്ലിം രാജ്യങ്ങളും മുത്തലാഖ് ഒഴിവാക്കി പുതിയ വിവാഹ മോചന നിയമം കൊണ്ടു വന്നു.തുര്‍ക്കി,ഇന്‍ഡോനേഷ്യ,ഇറാന്‍,ഇറാഖ് എന്നീ രാജ്യങ്ങള്‍ മുത്തലാഖ് അല് വിവാഹമോചന നിയമമായി കരുതുന്നത്.അവിടെ നിലനില്ക്കുന്ന രീതികളെ കുറിച്ച് കോടതിയില്‍ അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു.
ഇന്‍ഡ്യയില്‍ മുത്തലാഖ് നിയമം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വലിയ ശ്രമമുണ്ട്.എന്നാല്‍ മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ നിരവധ#ി എതിര്‍പ്പുകളും സര്‍ക്കാരിന്റെ ഈ നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്.എന്നാല്‍ മുത്തലാഖ് മൂലം മുസ്ലിം സമുദായത്തിലെ വനിതകള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.രാജ്യത്ത് ഏകീകൃത സിവില്‍ നിയമം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് മുത്തലാഖിന്റെ നിയമസാധുതയെപ്പറ്റി കോടതി കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....