.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത താമസക്കാരേ പൊലീസ് അറസ്റ്റു ചെയ്തു.മതിയായ രേഖകളില്ലാതെ താമസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 340 പേരേയാണ്രണ്ടാഴ്ചയ്ക്കുള്ളില്‍ ഷാര്‍ജാ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.രാജ്യത്ത് അനധികൃതമായി താമസമാക്കുകയും സ്‌പോണ്‍സര്‍മാരോ യാത്രാ രേഖകളോ ഇല്ലാതെ തുടരുകയും ചെയ്യുന്നവര്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടിയെന്ന് ക്രിമിനല്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം അല്‍ അജല്‍ വ്യക്തമാക്കി.
മതിയായ ഒരു രേഖകളുമില്ലാതെ തെരുവില്‍ സാധനങ്ങള്‍ വില്ക്കുന്നവര്‍,യാചകര്‍,വാതുവെയ്പ്പു നടത്തുന്നവര്‍ തുടങ്ങിയവരാണ് ഇന്നലെ പൊലീസ് പിടിയിലായവരില്‍ ഭൂരിഭാഗവും.രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇനിയും അനധികൃത താമസക്കാരേ പിടികൂടുന്ന പ്രവര്‍ത്തനം തുടരുമെന്ന്അധികൃതര്‍ അറിയിച്ചു. അനധികൃത താമസക്കാരേയോ ,നിയമപരമല്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നവരേയോ ശ്രദ്ദയില്‍ പെട്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും സഹകരിക്കണമെന്നും ജനങ്ങള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കി.വിവരങ്ങള്‍ 901 എന്ന നമ്പരിലോ 800151 എന്ന റ്റോള്‍ ഫ്രീ നമ്പരിലോ അറിയിക്കാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....