കേരളാ കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പ് വീണ്ടും പിളരുമോ?ഇന്നു തിരുവനന്തപുരത്ത് നടക്കുന്ന നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ഭാവി ഏതാണ്ട് വ്യക്തമാകും. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന അട്ടിമറിയോടെ മാണിയുടെ പാര്‍ട്ടിക്കാര്‍ക്കിടയിലുണ്ടായിരിക്കുന്ന പാളയത്തില്‍ പടയോടെ കേരളാ കോണ്‍ഗ്രസിന്റെ ഭാവി തുലാസിലായിരിക്കുകയാണ്.കേരളാ കോണ്‍ഗ്രസില്‍ പിജെ ജോസഫ് മാണിയോടിടഞ്ഞ് നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.സിപിഎമ്മിമുമായി കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടാക്കിയ ധാരണ ജോസഫിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള നേതാക്കന്‍മാരേയും അമ്പരിപ്പിച്ചു.പാലായില്‍ നടന്ന യോഗത്തില്‍ നിന്ന് പിജെയും മോന്‍സും വിട്ടു നില്‍ക്കുകയും അഭിപ്രായ വ്യത്യാസമുണ്ടെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.സിപിഎമ്മുമായി ധാരണ ഇല്ലെന്നും കോട്ടയത്ത് നടന്ന് പ്രാദേശ#ിക കൂട്ടുകെട്ട് മാത്രമാണെന്ന് കെ എം മാണി അറിയിച്ചിട്ടുണ്ടെങ്കിലും അതില്‍ വ്യക്തതയില്ല.കോണ്‍ഗ്രസില്‍ നിന്നും മാണിയ്ക്കും ജോസ് കെ മാണിയ്ക്കും വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.കോട്ടയത്ത് ഉമ്മന്‍ചാണ്ടി,കെസി ജോസഫഅ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കന്‍മാര്‍ പങ്കെടുത്ത ഡിസിസി മീറ്റിംഗില്‍ മാണിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്.യുഡിഎഫ്ആനുകൂല്യത്തില്‍ മല്‍സരിച്ച സീറ്റുകള്‍ ധൈര്യമുണ്ടെങ്കില്‍ രാജിവെച്ചൊഴിയാന്‍ കെപിസിസി താല്‍ക്കാലിക പ്രസിഡന്റ് എംഎം ഹസന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനിടയിലാണ് ഇന്ന് തിരുവനന്തപുരത്ത് കെഎം മാണി വിളിച്ചിരിക്കുന്ന പാര്‍ട്ടിയുടെ പാര്‍ലമെന്ററി യോഗം നടക്കുന്നത്.ഈ യോഗത്തില്‍ എംഎല്‍എ മാര്‍ ഉള്‍പ്പടെയുള്ള നേതാക്കന്‍മാരോട് മാണി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് പുറത്തുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം തികയുന്നതിനു മുന്‍പാണ് അടുത്ത പിളര്‍പ്പിലേക്ക് പാര്‍ട്ടി എത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....