സ്വച്ഛ് ഭരത് സര്‍വ്വേ പ്രകാരം മധ്യപ്രദേശിലെ ഇന്‍ഡോര്‍ ശുചിത്വ നഗരങ്ങളില്‍ രാജ്യത്ത് ഒന്നാമതെത്തി.ഉത്തര്‍പ്രദേശിലെ ഗോണ്ഡയാണ് ഏറ്റവും വൃത്തിഹീനമായ നഗരം.നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്റെ പുരോഗതി വിലയിരുത്തുന്നതിനാണ് സര്‍വ്വേ നടത്തിയത്.അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റിയാണ് സര്‍വ്വേയ്ക്ക് നേതൃത്വം കൊടുത്തത്.434 പട്ടണങ്ങളിലാണ് സര്‍വ്വേ നടത്തിയത്.
മധ്യപ്രദേശ് തലസ്ഥാനം ഭോപ്പാലാണ് ശുചിത്വത്തില്‍ രണ്ടാമത്.ആന്ധ്രയിലെ വിശാഖപട്ടണം.ഗുജറാത്തിലെ സൂറത്ത്,കര്‍ണാടകയിലെ മൈസൂര്‍ എന്നീ നഗരങ്ങള്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ പങ്കിട്ടു.2015ലെ സര്‍വ്വേ പ്രകാരം മൈസൂറായിരുന്നു ഒന്നാമതെത്തിയ നഗരം. വിവിധ നഗരങ്ങളില്‍ നിന്നുള്ള 3.7 കോടി ജനങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.മുന്‍ വര്‍ഷത്തില്‍ ആദ്യ അഞ്ചു സ്ഥാനത്തുണ്ടായിരുന്ന ന്യൂ ഡല്‍ഹി ഏഴാമതായി പിന്തള്ളപ്പെട്ടു.നവി മുബൈയാണ് ആറാം സ്ഥാനത്ത്.ആദ്യ പത്തു സ്ഥാനങ്ങളില്‍ ഒന്നില്‍ പോലും കേരളത്തില്‍ നിന്നുള്ള ഒരു നഗരവും എത്തിയില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....