ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിച്ച് വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം.ഇന്‍ഡ്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്കു വിധിച്ചതിനു തൊട്ടു പിന്നാലെയാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഇന്‍ഡ്യന്‍ ചാരന്‍മാരെന്ന് പഴിചാരി മൂന്നു പേരേ അറസ്റ്റു ചെയ്തിരിക്കുന്നത്.ദ എക്‌സ്പ്രസ് ട്രിബ്യൂണാണ് പാക് അധികൃതരെ ഉദ്ദരിച്ച് സംഭവം റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.ചൈന-പാക്കിസ്ഥാന്‍ വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.
ഖലീല്‍,ഇംത്യാസ്,റാഷിദ് എന്നീ പേരുകളിലുള്ള ഇന്‍ഡ്യന്‍ ചാരസംഘടനയെന്ന് ആരോപണമുള്ള റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിലെ (റോ)ഉദ്യോഗസ്ഥരാണ് അറസ്റ്റിലായതെന്നാണ് ജിയോ ടിവി റിപ്പോര്‍ട് ചെയ്തത്.ഇവര്‍ നിയന്ത്രണ രേഖ കടക്കുകയും ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് അറസ്റ്റ്.ഏറെക്കാലമായി ഇന്‍ഡ്യയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ച അറസ്റ്റു ചെയ്ത ഇവര്‍ക്ക് പാക്കിസ്ഥാനിലെ അബ്ബാസ്പൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലും പങ്കുണ്ടെന്ന് പാക്കിസ്ഥാന്‍ആരോപിക്കുന്നു.
ഇന്‍ഡ്യന്‍ സൈന്യത്തിലെയും റോയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇവര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോപണമുണ്ട്.മേജര്‍ രഞ്ജിത്,മേജര്‍ സുല്‍ത്താന്‍ എന്നിവരുമായി ഇവര്‍ ബന്ധം പുലര്‍ത്തുകയും സിപിഇസി പദ്ധതി,സംയുക്ത സൈനീക ആശുപത്രിയുടെ പദ്ധതി തുടങ്ങ#ി പ്രധാനപ്പെട്ട എന്‍ജിനിയറിംഗ് പദ്ധതികളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.
എന്നാല്‍ സംഭവത്തെക്കുറിച്ച് ഇന്‍ഡ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....