കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ബുദ്ധിയുള്ളവരാരും അതില്‍ നില്‍ക്കില്ലെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലയാണ്.എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി ഒരു പക്ഷേ ചര്‍ച്ചകളുണ്ടായിരിക്കാം. അത് തനിക്കറിയില്ല. കോണ്‍ഗ്രസിലെ ബുദ്ധിയുള്ളവര്‍ രക്ഷെപ്പടും. ശശി തരൂര്‍ ബുദ്ധിയുള്ള ആളാണോ എന്ന ചോദ്യത്തിന് അദ്ദേഹം വിവേകമുള്ളയാളാണെന്നും എന്നാല്‍ രാഷ്ട്രീയബുദ്ധിയുണ്ടോ എന്ന് കാലം തെളിയിക്കുമെന്നുമായിരുന്നു മറുപടി. കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആദ്യം ജനങ്ങള്‍ തെരെഞ്ഞടുക്കെട്ടയെന്നും പിന്നീട് മന്ത്രി സ്ഥാനെത്തക്കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു പ്രതികരണം. കോണ്‍ഗ്രസും സി.പി.എമ്മും ഇവിടെ പരസ്പരം പോരടിക്കുകയാണെങ്കിലും കേന്ദ്രത്തില്‍ ഒന്നിച്ചാണ് നില്‍പ്. ഇക്കാര്യം ജനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു.
യു.പിയിലടക്കം തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ ജാള്യം മറയ്ക്കാനാണ് വോട്ടുയന്ത്രങ്ങളില്‍ കൃത്രിമം നടന്നെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും വികസനം തടസ്സപ്പെടുത്തുകയാണ്. ദേശീയതയെ നിരുത്സാഹപ്പെടുത്തുകയും തീവ്രസ്വഭാവമുള്ള പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുകയുമാണ് കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടി മറ്റൊരു കോണ്‍ഗ്രസ് ആയെന്ന് ജനം തിരിച്ചറിഞ്ഞു. ന്യൂനപക്ഷങ്ങളെ ബി.ജെ.പിയുമായി അടുപ്പിക്കാന്‍ ശ്രമം നടത്തും. ന്യൂനപക്ഷ^ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് തുല്യനീതിയും പദവിയും ഉറപ്പുവരുത്തും. ആര്‍ക്കും പ്രത്യേക അധികാരം നല്‍കില്ല. സുപ്രധാന ബില്ലുകള്‍ പാസാക്കുന്നത് തടയുന്നതിലൂടെ പ്രതിപക്ഷം രാജ്യത്തി!!െന്റ വളര്‍ച്ച തടയുകയാണ്. പിന്നാക്ക കമീഷന് ഭരണഘടനാ പദവി നല്‍കുന്ന ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അനുവദിക്കാത്തത് ഇതി!!െന്റ ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....